പബ്ളിക് ട്രാൻസ്പോർട്ട് സ്റ്റാർട്ടപ് Chalo നേടിയത് 300 കോടിയോളം ഫണ്ട് Lightrock India, Filter Capital എന്നിവരാണ് പുതിയ നിക്ഷേപകർ പുതിയ നിക്ഷേപത്തിന് നേതൃത്വം വഹിച്ചത് Raine Group ആണ് 15000 ബസ്സുകളാണ് 31 നഗരങ്ങളിൽ Chalo ഓപ്പറേറ്റ് ചെയ്യുന്നത് കേരളം, കർണ്ണാടക, മധ്യപ്രദേശ്, തമിഴ്നാട്, യുപി എന്നിവിടങ്ങളിലാണ് ബസ്സുകൾ ഓടുന്നത് ടെക്നോളജി വികസിപ്പിക്കാനും വിദേശ ബിസിനസ്സിനും പുതിയ ഫണ്ടിംഗ് Chalo ഉപയോഗിക്കും ഓരോ മാസവും 2 കോടി കസ്റ്റമേഴ്സ് Chalo ഉപയോഗിക്കുന്നു: മോഹിത് ദുബെ, CEO, Chalo പൊതുഗതാഗതത്തിൽ ടെക്നോളജി ഉപയോഗിച്ച് മികച്ച എക്സ്പീരിയൻസ് Chalo നൽകുന്നു ലൈവ് ട്രാക്കിംഗും ഇലക്ട്രോണിക് ടിക്കറ്റിംഗും മൊബൈൽ പേമെന്റും ബസ്സിൽ Chalo നൽകുന്നു ആരും അധികം ശ്രദ്ധിക്കാത്ത പൊതുഗതാഗതത്തിൽ വിപ്ലവമാണ് Chalo സൃഷ്ടിക്കുന്നത്: നിക്ഷേപകർ