channeliam.com

UAE ആസ്ഥാനമായ Kingspin Technology Services കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു

UAE കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Blockchain സ്റ്റാർട്ടപ്പാണ് Kingspin Technology Services

കമ്പനി Startup ഇന്ത്യയുടെയും Kerala Startup മിഷന്റെയും അംഗീകാരം നേടിയിട്ടുണ്ട്

Kochi സ്മാർട്ട്‌സിറ്റിയിൽ ഒരു Offshore Delivery Center തുറന്ന് ഡവലപ്മെന്റ് ടീമിനെ വിപുലീകരിക്കുന്നു

80% ഡവലപ്മെൻ്റ് വർക്കും ഇനി Kochi കേന്ദ്രത്തിൽ നിന്നായിരിക്കുമെന്ന് Kingspin Technology Services CEO അസിഫ് അലി പറഞ്ഞു

Data Science, IoT തുടങ്ങിയ Digital Transformation സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു

തുടക്കത്തിൽ, കമ്പനി 70 പേർക്ക് ജോലി നൽകും, ആറ് മാസത്തിനുള്ളിൽ എണ്ണം 100 ആയി ഉയർത്താം

Blockchain സാങ്കേതികവിദ്യയിൽ പരിചയസമ്പന്നരായ അധികം ആളുകൾ രാജ്യത്ത് ഇല്ലാത്തതിനാൽ കൂടുതൽ പുതുമുഖങ്ങളെ നിയമിക്കുമെന്നും അസിഫ് അലി പറഞ്ഞു

അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം സേവനങ്ങൾ വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com