Battery Technology കമ്പനിയായ സ്റ്റോർഡോട്ടിൽ നിക്ഷേപം നടത്തി OLA- ELECTRIC

ഇസ്രായേലി BATTERY TECHNOLOGY കമ്പനിയായ സ്റ്റോർ ഡോട്ടിൽ നിക്ഷേപം നടത്തി OLA- ELECTRIC

5 മിനിറ്റിനുള്ളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ പൂർണ്ണമായി ചാർജ്ജ് ചെയ്യാൻ കഴിയുന്ന ടെക്നോളജിയാണ് StoreDot വികസിപ്പിച്ചിട്ടുളളത്

കമ്പനിയുടെ ഗ്ലോബൽ സ്ട്രാറ്റജിക്ക് ഇൻവെസ്റ്റ്മെന്റിൽ ആദ്യത്തേതാണ് സ്റ്റോർഡോട്ടെന്ന് OLA- ELECTRIC

സെൽ കെമിസ്ട്രി, മറ്റ് ബാറ്ററി സാങ്കേതികവിദ്യകൾ തുടങ്ങിയവയിലെ ഗവേഷണവികസനമാണ് OLA- ELECTRIC ലക്ഷ്യമിടുന്നത്

സ്റ്റോർഡോട്ടിന്റെ അത്യാധുനിക XFC ബാറ്ററി സാങ്കേതികവിദ്യയിലേക്ക് Ola Electric-ന് ആക്‌സസ് ലഭിക്കും

വെറും 5 മിനിറ്റിനുള്ളിൽ 100% വരെ ബാറ്ററി ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യയാണിത്

സ്റ്റോർഡോട്ടിന്റെ ഫാസ്റ്റ് ചാർജ്ജ് സാങ്കേതികവിദ്യ സംയോജിപ്പിച്ച് ബാറ്ററികൾ നിർമ്മിക്കാനുള്ള പ്രത്യേക അവകാശവും ഒലയ്ക്ക് ലഭിക്കും.

ഭാവിയിൽ സെൽ നിർമ്മാണത്തിനായി ഒരു ജിഗാഫാക്‌ടറി സ്ഥാപിക്കാനും ഒല പദ്ധതിയിടുന്നുണ്ട്

അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്റ്റോറേജിനായുള്ള PLI സ്കീമിനും ഒല തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version