Rakesh Jhunjhunwala പിന്തുണയ്ക്കുന്ന Akasa Airlines ജൂണിൽ ആദ്യത്തെ വാണിജ്യ പറക്കലിന് തയ്യാറെടുക്കുന്നു

Rakesh Jhunjhunwala പിന്തുണയ്ക്കുന്ന Akasa Airlines ജൂണിൽ ആദ്യത്തെ വാണിജ്യ പറക്കലിന് തയ്യാറെടുക്കുന്നു.

Rakesh Jhunjhunwala-യ്ക്കൊപ്പം Indigo, Jet Airways മുൻ CEO-മാരും നിക്ഷേപം നടത്തിയിട്ടുള്ള എയർലൈൻസാണ് Akasa.

12 മാസത്തിനുള്ളിൽ 18 വിമാനങ്ങളാണ് Airline ലക്ഷ്യമിടുന്നതെന്ന് Akasa Airlines ചീഫ് എക്സിക്യൂട്ടീവ് Vinay Dube

അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ എയർലൈൻസിന്റേതായുണ്ടാകുമെന്നും Vinay Dube പറഞ്ഞു

ഇന്ത്യയിൽ ഏതൊക്കെ നഗരങ്ങളിലാണ് സർവീസ് നടത്തുകയെന്ന് Dubai വ്യക്തമാക്കിയിട്ടില്ല

കഴിഞ്ഞവർഷം നവംബറിൽ 72 ബോയിംഗ് BA.N737 MAX ജെറ്റുകൾക്ക് Akasa ഓർഡർ നൽകിയിരുന്നു

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് Civil Aviation മന്ത്രാലയത്തിൽനിന്ന് Akasa Airന് പ്രവർത്തന അനുമതി ലഭിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version