Automotive മേഖലയിൽ നേരിടുന്ന ചാലഞ്ചുകൾക്ക് ഇന്നവേറ്റീവായ Solution കണ്ടെത്താൻ ലക്ഷ്യമിട്ട് നടത്തിയ Reflection Automotive Challenge-ലെ വിജയികളെ കാത്തിരിക്കുന്നത് മികച്ച കരിയറും Product വികസിപ്പിക്കാനുള്ള അവസരവും.

UST GLOBAL മുൻ CEO ശ്രീ Sajan Pillai ചെയർമാനും CEO-യുമായ McLaren Strategic Ventures ന്റെ ഭാഗമായ Reflections Info Systems ആണ് ഈ Challenge നയിച്ചത്. ബ്ലൂംബ്ലൂമും അതിന്റെ ഓഫ്‌ലൈൻ പ്ലാറ്റഫോമായ B-Hub ആണ് 5 മാസത്തോളം നീണ്ടുനിന്ന ഈ Program ക്യൂറേറ്റ് ചെയ്തതും സംഘടിപ്പിച്ചതും. ASAP, Kerala Startup Mission, IEDC, Technopark Today, Start To Scale-ൽ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി സംഘടിപ്പിച്ചത്.

വിജയികളെ കാത്തിരുന്നത് പ്രൈസ് മണിയിൽ ഉപരിയായി 2 ഇരട്ടിയിൽ അധികം ശമ്പളത്തോടു കൂടെയുള്ള ഓഫറും

ഈ Product വികസിപ്പിക്കാനുള്ള Mentoring Financial Supports കൂടിയുള്ള Incubations ഇത് കമ്പനിക്കുള്ളിലെ വിജയികൾ കൂടെ പങ്കാളികളായുള്ള ചെറു Startups ആയി വികസിപ്പിക്കാനുള്ള അവസരവും കൂടി ആണ്. Google ഓട്ടോമോട്ടിവേസിൽ നിന്നും റിഫ്ലക്ഷൻസിൽ നിന്നും എക്കോസിസ്റ്റത്തിൽ നിന്നുമുള്ള മെന്റെഴ്സയിരുന്നു ഈ ചാലഞ്ചിന്റെ ഘട്ടത്തിൽ കുട്ടികൾക്കു Support നൽകിയത്.

ആദ്യ മൂന്ന് സ്ഥാനങ്ങൾ

  • Kottayam Amal Jyothi College of Engineering-ൽ നിന്നുള്ള Team Cyberon
  • Thiruvananthapuram Engineering കോളേജിൽ നിന്നുളള Prometheans
  • Kottayam Indian Institute Of Informational Technology-യിൽ നിന്നുള്ള Team Spar

വിജയികൾക്ക് മെന്റർഷിപ്പും സാമ്പത്തിക സഹായവും ലഭിക്കും. വാഹനങ്ങളിൽ Self Repair സാധ്യമാകുന്ന Diagnostic സിസ്റ്റങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുക എന്നതായിരുന്നു Challenge. മൂന്ന് മാസം നീണ്ടുനിന്ന ഈ ചലഞ്ചിൽ 5,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. 180 ലധികം വ്യക്തികളും ടീമുകളും ചലഞ്ചിൽ പങ്കെടുത്തു. പത്തിലധികം മികച്ച ആശയങ്ങളാണ് ചലഞ്ചിന്റെ ഫൈലനലിൽ മാറ്റുരച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version