Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിസിനസ് പുനസംഘടനയുമായി Tata Consumer
Instant

ബിസിനസ് പുനസംഘടനയുമായി Tata Consumer

News DeskBy News Desk4 April 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ-യുകെ ബിസിനസിൽ പുനസംഘനയുമായി ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ്

ടാറ്റ കോഫിയെ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിലേക്ക്

ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് വിദേശത്തെ പ്രവർത്തനങ്ങളെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ പുനഃസംഘടന പ്രഖ്യാപിച്ചു. ടാറ്റ കോഫിയെ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന് കീഴിൽ കൊണ്ടുവരാനും ലക്ഷ്യമിടുന്നു. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് യുകെ ലിമിറ്റഡിൽ ഒരു ഷെയർ സ്വാപ്പ് വഴി, ന്യൂനപക്ഷ ഓഹരികൾ വാങ്ങാനും പദ്ധതിയിടുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ബിവറേജസ് -ഫുഡ്സ് പ്രോഡക്ടുകൾ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന് കീഴിലാണ് വരുന്നത്. Tata Tea, Tetley, Himalayan Natural Mineral Water, Tata Coffee Grand and Joekels തുടങ്ങിയ പ്രധാന ബ്രാൻഡുകളെല്ലാം തന്നെ ഈ കമ്പനിയ്ക്ക് കീഴിലാണ് വരുന്നത്. ഇന്ത്യയിലെ 200ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് ടാറ്റ എന്ന ബ്രാൻഡിനെ എത്തിക്കുന്നതിൽ വലിയ പങ്കാണ് TCPL വഹിക്കുന്നത്. വിദേശ പ്രവർത്തനങ്ങളെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ, സമഗ്രമായ പുനസംഘടനയ്ക്കാണ് TCPL തയ്യാറെടുക്കുന്നത്.

ഭാവി ലക്ഷ്യമിട്ടുളള പുനസംഘടന

ഇന്ത്യയിലും യുകെയിലുമുള്ള ഫുഡ് ബിവറേജസ് ശൃംഖലയിലാകെ മാറ്റം കൊണ്ടുവരാനാണ് Tata Consumer Products തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ, TCL-ന്റെ ശേഷിക്കുന്ന ബിസിനസ്സുകളുടെ സംയോജനം, അതിന്റെ വിഭജനവുമടക്കം പദ്ധതി ഉൾക്കൊള്ളുന്നു.
തീരുമാനങ്ങൾക്കനുസൃതമായല്ലാതെയുള്ള പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിക്കാനും ഷെയർഹോൾഡേഴ്സിന് അധികാരമുണ്ടാകും.TCPL ന്റെ പ്രവർത്തനങ്ങളെ കൂടുതൽ ലളിതമാക്കാനും പ്രായോഗികപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും തീരുമാനങ്ങൾ
വേഗത്തിലാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ, TCL ഷെയർഹോൾഡേഴ്സിന് TCPLൽ 3 equity ഷെയറുകൾ ലഭ്യമാകും.കമ്പനിയുടെ തീരുമാനങ്ങളിൽ വോട്ടുചെയ്യാനുള്ള അവസരമാണ് ഷെയർഹോൾഡേഴ്സിന് ലഭിക്കുക.പദ്ധതി നടപ്പിലാകുന്നതോടെ,TCL ഓഹരി ഉടമകൾക്ക് അതിവേഗം വളരുന്ന എഫ്എംസിജി ബിസിനസിൽ പങ്കാളിത്തം ലഭിക്കുംപുതിയ നീക്കം വിതരണ ശൃംഖലയെ മികച്ച രീതിയിൽ സ്വാധീനിക്കുന്നതിനും ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ്സ് വെർട്ടിക്കൽ സൃഷ്ടിക്കുന്നതിനും പ്രാപ്തരാക്കും. കൂടുതൽ ലളിതവൽക്കരണ സംരംഭങ്ങൾക്ക് ഇത് ഒരു ചവിട്ടുപടിയായിരിക്കും, ഭരണതലത്തിലും പുനസംഘടന ഭാവിയിൽ കൂടുതൽ ഗുണകരമാകുമെന്ന് TCPL എംഡിയും സിഇഒയുമായ സുനിൽ ഡിസൂസ പറഞ്ഞു.

banner consumer markets Consumer startups consumers India Tata Consumer Products
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026

ബ്രോഡ്ബാൻഡിലെ കേരള കമ്പനി

4 June 2026

ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
  • ആദ്യ പരിസ്ഥിതി സൗഹൃദ പാൽക്കവർ പുറത്തിറക്കി Mother Dairy
  • ഊർജ്ജമേഖലയിൽ $1.5 ബില്യൺ നിക്ഷേപിക്കാൻ യുഎസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil