പുതിയ ഇലക്ട്രിക് SUV കൺസെപ്റ്റ് Curvv അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

പുതിയ ഇലക്ട്രിക് SUV കൺസെപ്റ്റ് Curvv അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

അടുത്ത 2 വർഷത്തിനുള്ളിൽ ഇലക്ട്രിക് SUV പുറത്തിറക്കാനാണ് Tata Motors പദ്ധതിയിടുന്നത്

Generation 2 ഇവി ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലെത്തുന്ന ആദ്യ ടാറ്റ മോട്ടോഴ്സ് വാഹനമായിരിക്കും Curvv

ഒറ്റച്ചാർജ്ജിൽ 400 മുതൽ 500km റേഞ്ച് നൽകുന്ന ഇലക്ട്രിക് SUV ആയിരിക്കും Curvv എന്നാണ് റിപ്പോർട്ട്

വാഹനത്തിന്റെ ബാറ്ററി, മോട്ടോർ സ്‌പെസിഫിക്കേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ Tata Motors പുറത്തുവിട്ടിട്ടില്ല.

പനോരമിക് സൺ റൂഫും ഫ്രെയിം ലെസ് വിൻഡോകളുമായിരിക്കും മറ്റൊരു സവിശേഷത

vehicle-to-vehicle, vehicle-to-load ചാർജ്ജിംഗ് ഫീച്ചറുകളും SUV ക്കുണ്ടാകുമെന്നാണ് റിപ്പോർട്ട്

മിഡ്-സൈസ് എസ്‌യുവിക്ക് മുകളിലും പ്രീമിയം എസ്‌യുവി സെഗ്‌മെന്റിന് താഴെയുമായിരിക്കും പുതിയ ഇലക്ട്രിക് SUV എന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചു

2025ഓടെ 10 EV കൾ വിപണയിലെത്തിക്കാനാണ് ടാറ്റാമോട്ടോഴ്സിന്റെ പദ്ധതി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version