ആഗോളതലത്തിൽ ഹെൽത്ത് കെയർ മേഖലയിലെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരനായി Cyrus Poonawalla

ആഗോളതലത്തിൽ ഹെൽത്ത് കെയർ മേഖലയിലെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഫൗണ്ടർ Cyrus Poonawalla

26 ബില്യൺ ഡോളർ ആസ്തിയുള്ള Cyrus Poonawalla ലോകമെമ്പാടുമുള്ള മറ്റ് ഫാർമ കമ്പനി ഉടമകളെ പിന്തള്ളി മുന്നിലെത്തി

ഏറ്റവും സമ്പന്നനായ നാലാമത്തെ ഇന്ത്യക്കാരനായ പൂനവാലയുടെ സമ്പത്ത് ഒരു വർഷം കൊണ്ട് 41 ശതമാനം വർധിച്ച് 26 ബില്യൺ ഡോളറിലെത്തി

2020-ൽ പൂനവാലയുടെ ആസ്തി 8.2 ബില്യൺ ഡോളറായിരുന്നു, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് 17.8 ബില്യൺ ഡോളർ വർദ്ധിച്ചു

1966-ലാണ് Cyrus Poonawalla സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്

അഞ്ചാംപനി, പോളിയോ, ഫ്ലൂ എന്നിവയ്ക്കെതിരായ വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു കമ്പനി ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവായി

സൺ ഫാർമയുടെ Dilip Shanghvi ആണ് ഹെൽത്ത് കെയർ ബില്യണേഴ്സിൽ അഞ്ചാമത്-18 ബില്യൺ ഡോളറാണ് ആസ്തി

2022-ൽ ഇന്ത്യയിൽ നിന്നാകെ 9 ഹെൽത്ത് കെയർ ബില്യണേഴ്സാണുളളതെന്ന് Hurun Global Healthcare Rich List 2022 പറയുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version