Mukesh Ambani എയർക്രാഫ്റ്റ് ഡിസൈനിംഗിലേക്ക്

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന jio സബ്സിഡിയറിയായ സാംഖ്യസൂത്ര ലാബ്‌സിന്റെ സഹായത്തോടെ എയർക്രാഫ്റ്റ് ഡിസൈനിംഗിലേക്ക്
കടക്കാൻ Mukesh Ambani

Society of Automobile Engineering സംഘടിപ്പിച്ച എയ്‌റോസ്‌പേസ് കോൺഫറൻസായ എയ്‌റോകോൺ 2022-ൽ, എയർക്രാഫ്റ്റ് ഡിസൈനിനായുള്ള മെയ്ഡ് ഇൻ ഇന്ത്യ സോഫ്റ്റ് വെയർ പ്രദർശിപ്പിച്ചു

സിമുലേറ്റ് എയർക്രാഫ്റ്റ് ഡിസൈനുകൾ എളുപ്പവും ചെലവുകുറഞ്ഞതു മാക്കാനാണ് ലക്ഷ്യമിടുന്നത്

2022 ഒക്ടോബറിൽ ഈ മേഖലയിൽ ഒരു പ്രധാന ഉൽപ്പന്നം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി വ്യക്തമാക്കി

ഡ്രോൺ നിർമ്മാതാക്കളായ ജനറൽ എയറോനോട്ടിക്‌സിന്റെ 50% ഓഹരികൾ ഏറ്റെടുത്ത് ഗൗതം അദാനിയും രംഗത്തുവന്നിരുന്നു

പ്രതിരോധമേഖലയിൽ നിന്ന് കൃഷി, ടൂറിസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലേക്കും ഡ്രോണുകളുടെ ഉപയോഗം ഇന്ത്യ അടുത്തിടെ വ്യാപിപ്പിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version