പ്രീമിയം  സബ്‌സ്‌ക്രിപ്‌ഷനുമായി Telegram

ഇൻസ്‌റ്റന്റ് മെസേജിംഗ് ആപ്പ് ടെലിഗ്രാമിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ 460 രൂപക്ക് ഇന്ത്യയിൽ ലഭ്യമാകും. ടെലിഗ്രാം ആപ്പിൽ സെറ്റിംഗ്സ് എടുത്ത് പ്രീമിയം’ ഓപ്ഷൻ ടാപ്പ് ചെയ്ത് ‘പ്രതിമാസം ₹460.00 രൂപയ്ക്ക് എന്നത് ക്ലിക്ക് ചെയ്യുക. ഉപയോക്താക്കൾക്ക് 4GB വരെ വലുപ്പമുള്ള ഫയലുകൾ അയയ്‌ക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ആപ്പിൽ 4 അക്കൗണ്ടുകൾ വരെ കണക്‌റ്റ് ചെയ്യാം, 10 ചാറ്റുകൾ വരെ പിൻ ചെയ്യാൻ കഴിയും.

ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട 400 GIF-കളും 10 പ്രിയപ്പെട്ട സ്റ്റിക്കറുകളും സേവ് ചെയ്യാം, വോയ്‌സ് ടു ടെക്‌സ്‌റ്റ് ട്രാൻസ്‌ക്രിപ്ഷനും ലഭിക്കും. പ്രൊഫൈലിനായി ദൈർഘ്യമേറിയ ബയോ എഴുതാനും ലിങ്കുകൾ ഉൾപ്പെടുത്താം, പ്രൊഫൈൽ ചിത്രത്തിന് പകരം പ്രൊഫൈൽ വീഡിയോ ഇടാനുമാകും. ടെലിഗ്രാം പ്രീമിയം ഉപയോക്താക്കൾക്ക് പ്രീമിയം ബാഡ്‌ജ് പ്രൊഫൈലിൽ ഉണ്ടാകും, പരസ്യങ്ങൾ ഉണ്ടാകില്ല. കൂടുതൽ ഇഷ്‌ടാനുസൃത ഐക്കണുകളും ലഭിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version