ഇത്തവണത്തെ ഓണം ബമ്പറിൽ സമ്മാനമായി ലഭിക്കുക 25 കോടി രൂപ,500 രൂപയാണ് ടിക്കറ്റ് നിരക്ക്.ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം സർക്കാർ അനുവദിക്കുന്നത്.25, 28, 50 കോടി രൂപയുടെ സമ്മാനത്തുകകളുള്ള ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്.രണ്ടാം സമ്മാനം അഞ്ച് കോടി രൂപ. മൂന്നാം സമ്മാനമായി ഒരു കോടിരൂപ വീതം 10 പേർക്ക് നൽകും.ലോട്ടറി അടിക്കുന്നയാൾക്ക് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലഭിക്കും.

Share.

Comments are closed.

Exit mobile version