- ₹ 84,330 കോടി സമ്പത്തുമായി HCL ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര.
- നൈക സിഇഒ ഫാൽഗുനി നായരുടെ സമ്പത്ത് ₹ 57,520 കോടി രൂപ.
- ₹ 29,030 കോടി സമ്പത്തുമായി ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ.
- ₹ 28,180 കോടിയുമായി ദിവി ലബോറട്ടറീസ് ഡയറക്ടർ നിലിമ മൊട്ടപാർട്ടി.
- ടെക് കമ്പനി സോഹോ കോഫൗണ്ടർ രാധ വെമ്പുവിന് ₹ 26,260 കോടി ആസ്തി.
- ₹ 24,280 കോടിയുമായി USV ചെയർപേഴ്സൺ ലീന ഗാന്ധി തിവാരിയും പട്ടികയിൽ.
- തെർമാക്‌സിന്റെ അനു ആഗയ്ക്കും, മെഹർ പുഡുംജിയ്ക്കും ₹ 14,530 കോടി രൂപ.
- കൺഫ്ലൂയന്റ് സഹസ്ഥാപക നേഹ നർഖഡെയുടെ ആസ്തി ₹ 13,380 കോടി.
- ലാൽ പാത്ത്‌ലാബ്‌സ് മേധാവി വന്ദന ലാലിന്റെ ആസ്തി ₹ 6,810 കോടിയാണ്.
- ഹീറോ ഫിൻകോർപ്പ് എംഡി രേണു മുഞ്ജാലിന് ₹6,620 കോടി സമ്പത്തുണ്ട്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വനിതകൾ
2021 ഡിസംബർ 31 വരെയുള്ള നെറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നിർണ്ണയം