Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒലയുടെ കാർ, ഭവിഷിന്റെ പ്രഖ്യാപനം
Auto

ഒലയുടെ കാർ, ഭവിഷിന്റെ പ്രഖ്യാപനം

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും സ്‌പോർട്ടിയുമായ കാറുകളിലൊന്നായിരിക്കുമിതെന്ന് ഒല സിഇഒ അവകാശപ്പെട്ടു
News DeskBy News Desk17 August 2022Updated:17 August 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒല ഇലക്ട്രിക് കാറിന് ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനവും മികച്ച രൂപകൽപ്പനയും മികച്ച സാങ്കേതികവിദ്യയും ഉണ്ടായിരിക്കുമെന്ന് സിഇഒ ഭവിഷ് അഗർവാൾ. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും സ്‌പോർട്ടിയുമായ കാറുകളിലൊന്നായിരിക്കുമിതെന്ന് ഒല സിഇഒ അവകാശപ്പെട്ടു. വരാനിരിക്കുന്ന ഇവിക്ക് 4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നും ഭവിഷ് അഗർവാൾ പറഞ്ഞു. 2024-ൽ അവതരിപ്പിക്കാനിരിക്കുന്ന കാറിന് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പുതിയ കാറിന് പൂർണമായും ഗ്ലാസ് റൂഫും അസിസ്റ്റഡ് ഡ്രൈവിംഗ് ഫീച്ചറുകളുമുണ്ടാകുമെന്നും ഭവിഷ് അഗർവാൾ വെളിപ്പെടുത്തി. രണ്ട് പുതിയ വാഹന പ്ലാറ്റ്‌ഫോമുകളും ആറ് വ്യത്യസ്ത കാറുകളും വികസിപ്പിക്കാനുളള പദ്ധതിയും ഒല പ്രഖ്യാപിച്ചു. ഓരോ വർഷവും ഒല ഫ്യൂച്ചർ ഫാക്ടറിക്ക് ഒരു ദശലക്ഷം ഇവി കാറുകളും 10 ദശലക്ഷം ഇരുചക്ര വാഹനങ്ങളും 100 ജിഗാവാട്ട് ബാറ്ററി സെല്ലുകളും നിർമ്മിക്കാൻ കഴിയുമെന്നും ഒല സിഇഒ അവകാശപ്പെട്ടു. രാജ്യത്തെ മികച്ച 50 നഗരങ്ങളിൽ 100-ലധികം ഹൈപ്പർ ചാർജറുകൾ അവതരിപ്പിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തു.

assisted driving features banner Bhavish Aggarwal driving range electric car manufacturing ev cars fastest sporty car india glassroof ola electric car sporty car
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil