CDAC-ന്റെ  തൊഴിലധിഷ്ഠിത  M.Tech പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

CDAC ന്റെ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. CDACന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ ER&DCI ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ തൊഴിലധിഷ്ഠിത M.Tech പ്രോഗ്രാമിൽ ചേരാം. ഇലക്ട്രോണിക്സിൽ  VLSI and Embedded Systems, കമ്പ്യൂട്ടർ സയൻസിൽ Cyber Forensics and Information Security എന്നീ വിഷയങ്ങളിലാണ്  M.Tech പ്രോഗ്രാം.കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും erdciit.ac.in വെബ്സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ, 0471-2723333,Extn: 250, 295, 8547897106, 9446103993, 81388997025. ഓഗസ്റ്റ് 25 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.മികവ് തെളിയിക്കുന്നവർക്ക് സി-ഡാക്കിലും UST, Tata Elxsi, HCL Technologies പോലെ വൻ കമ്പനികളിലും പ്രോജക്ടുകളിൽ പ്രവർത്തിക്കാനും പ്ലേസ്‌മെന്റിനും അവസരം. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ്‌ ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ ഗവേഷണ കേന്ദ്രമാണ് CDAC.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version