Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓപ്പൺ ഓഫർ ഒക്ടോബറിൽ
News Update

ഓപ്പൺ ഓഫർ ഒക്ടോബറിൽ

ഒരു ഷെയറിന് 294 രൂപ നിരക്കിൽ ഓപ്പൺ ഓഫർ
News DeskBy News Desk31 August 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരികൾ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫർ അവതരിപ്പിക്കും.
1.67 കോടി ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓപ്പൺ ഓഫർ ഒക്‌ടോബർ 17ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഒരു ഷെയറിന് 294 രൂപ വില നിശ്ചയിച്ചിട്ടുണ്ട്, നവംബർ ഒന്നിന് ഓഫർ അവസാനിക്കുമെന്ന് ഓഫർ കൈകാര്യം ചെയ്യുന്ന ജെഎം ഫിനാൻഷ്യലിന്റെ പരസ്യത്തിൽ പറയുന്നു.ഒരു ഷെയറിന് 294 രൂപ നിരക്കിൽ പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ ഓപ്പൺ ഓഫർ തുക 492.81 കോടി രൂപയാകും.
ആർആർപിആർ ഹോൾഡിംഗിൽ (RRPR) 99.99 ശതമാനം ഓഹരിയുള്ള വിസിപിഎല്ലിനെ (VCPL) ഏറ്റെടുക്കക്കുന്നതിലൂടെയാണ് എൻഡിടിവിയുടെ (NDTV) 29.18 ശതമാനം ഓഹരികൾ അദാനി ​ഗ്രൂപ്പിന് ലഭിക്കുന്നത്. ഇതോടനുബന്ധിച്ചാണ് ഓപ്പൺ ഓഫർ‍ പ്രഖ്യാപിച്ചത്.ഈ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷം, സെബിയുടെ അനുമതിയില്ലാതെ ഇടപാട് മുന്നോട്ട് പോകില്ലെന്ന് എൻ‌ഡി‌ടി‌വിയുടെ സ്ഥാപക പ്രമോട്ടർമാർ വ്യക്തമാക്കി.നിയന്ത്രണങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ ഉള്ളതിനാൽ, വാറന്റുകളിലെ കൺവേർഷൻ ഓപ്‌ഷൻ ഉപയോഗിക്കുന്നതിന് വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് (VCPL) സെബിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന് NDTV പറഞ്ഞിരുന്നു. ആർആർപിആർ ഹോൾഡിംഗ് ലിമിറ്റഡും അദാനി ഗ്രൂപ്പും വാറന്റുകളെ ഓഹരികളാക്കി മാറ്റുന്നത് സംബന്ധിച്ച് മുൻ ഉത്തരവിൽ വ്യക്തത തേടി സെബിയെ സമീപിച്ചിരുന്നു. ഇംഗ്ലീഷ് വാർത്താ ചാനലായ NDTV 24×7, ഹിന്ദി വാർത്താ ചാനലായ NDTV ഇന്ത്യ, ബിസിനസ് വാർത്താ ചാനലായ NDTV പ്രോഫിറ്റ് എന്നീ മൂന്ന് ദേശീയ വാർത്താ ചാനലുകൾ നിയന്ത്രിക്കുന്ന കമ്പനിയുടെ 26 ശതമാനം അധിക ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫർ ആരംഭിക്കുമെന്ന് ഓഗസ്റ്റ് 23-നാണ് പ്രഖ്യാപിച്ചത്.NDTVയുടെ പ്രൊമോട്ടർ സ്ഥാപനമായ RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വി‌സി‌പി‌എല്ലിൽ നിന്ന് നേടിയ തിരിച്ചടക്കാത്ത വായ്പയാണ് ഏറ്റെടുക്കൽ ബിഡിന് പിന്നിലെ പ്രധാന ഘടകം.

Adani Group will launch its open offer on October 17 for acquiring 26 per cent stake in NDTV.The open offer for taking up 1.67 crore equity shares, for which a price of Rs 294 per share has been fixed will tentatively close on November1.If fully subscribed the open offer will amount to Rs 492.81 crore.

acquisition adani banner business channeliam India NDTV Open Offer startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil