Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

20 May 2026

പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു

20 May 2026

ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEML

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Yulu നേടിയത് 653 കോടി രൂപ
EV

Yulu നേടിയത് 653 കോടി രൂപ

News DeskBy News Desk15 September 2022Updated:15 September 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സീരീസ് B ഫണ്ടിങ്ങ് റൗണ്ടിൽ 653 കോടി രൂപ സമാഹരിച്ച് ഇലക്ട്രിക്ക് മൊബിലിറ്റി സ്റ്റാർട്ടപ്പ് ആയ Yulu . Funding നയിച്ചത്, മൊബിലിറ്റി ടെക്നോളജി കമ്പനിയായ Magna ഇന്റർനാഷണൽ ആണ്. നിലവിലെ നിക്ഷേപകനായ ബജാജ് ഓട്ടോയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച്, ബാറ്ററി സ്വാപ്പിം​ഗ് നെറ്റ്‌വർക്കിന്റെ കപ്പാസിറ്റി പത്തു മടങ്ങായി വർധിപ്പിക്കാനാണ് ഉദ്ദേശമെന്ന് Yulu CEO അമിത് ഗുപ്ത പറഞ്ഞു. ഇലക്ട്രിക്ക് മൊബിലിറ്റി സേവനങ്ങളും ബാറ്ററി സേവനങ്ങളും നൽകുന്ന കമ്പനിയാണ് Yulu. Yulu വിന്റെ നെക്സ്റ്റ് ജനറേഷൻ ഇലക്ട്രിക് സ്കൂട്ടറുകൾ ഈ വർഷം അവസാനം പുറത്തിറക്കും. അടുത്ത മൂന്നു നാല് വർഷങ്ങൾ കൊണ്ട് ബിസിനസ്സിൽ നൂറു മടങ്ങു വളർച്ചാ സാധ്യത ഉണ്ടെന്നും അമിത് ഗുപ്ത നിരീക്ഷിക്കുന്നു. നിലവിലുള്ള വിപണിയിൽ കൂടുതൽ ആഴത്തിലും വ്യാപ്തിയിലും പ്രവർത്തിക്കുന്നതിനും പുതിയ സ്ഥലങ്ങളിൽ ബിസിനസ് പരീക്ഷിക്കുന്നതിനും പദ്ധതിയിടുന്നതായി അമിത് ​ഗുപ്ത പറഞ്ഞു. ബാറ്ററി ചാർജിം​ഗ് -സ്വാപ്പിം​ഗ് എന്നിവയിൽ അഞ്ഞൂറിലധികം സ്റ്റേഷനുകളാണ് ഇപ്പോൾ Yulu വിന്റെ ലക്ഷ്യം. മാഗ്നയുമായി ചേർന്ന് രാജ്യമെമ്പാടും ചാർജിങ്, സ്വാപ്പിങ് സൗകര്യങ്ങളുള്ള Yulu Energy എന്ന പുതിയ സ്ഥാപനം തുറക്കും. 2030 ഓടെ പ്രതി ദിനം ഒരു മില്ല്യൺ ബാറ്ററി സ്വാപ്പിം​ഗിനുളള കപ്പാസിറ്റി ഉണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Electric mobility startup Yulu today raised $82m (£653m) in a Series B round led by mobility technology company Magna International. Existing investor Bajaj Auto also participated in the round. Yulu offers Electric Mobility as a Service (MaaS) and Battery as a Service (BaaS). The funds will be used to expand the fleet over the next 12 months, making the battery swap network ten times the capacity at a time. Yulu has also expanded its EV fleet to more than 100,000 of electric two-wheelers, and within the same period it plans to install more than 500 battery charging and swapping stations.

Bajaj banner business channeliam Electric Mobility funding India Magna startups Yulu
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

20 May 2026

പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു

20 May 2026

ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEML

20 May 2026

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്
  • പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു
  • ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEML
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്
  • പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ലുലു
  • ആദ്യ ഇലക്ട്രിക് ഡംപ് ട്രക്കുമായി BEML
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil