Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്ലോക്കിൽ കുരുങ്ങിയ YouTube Videos
News Update

ബ്ലോക്കിൽ കുരുങ്ങിയ YouTube Videos

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് യുട്യൂബ് ​നടപടി നേരിട്ടത്
News DeskBy News Desk27 September 2022Updated:27 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 45 വീഡിയോകൾ ബ്ലോക്ക് ചെയ്യാൻ യൂട്യൂബിനോട് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശം. ‘സാമുദായിക പൊരുത്തക്കേട്’ ഉണ്ടാക്കാനും പൊതു ക്രമം തകർക്കാനും വീഡിയോകൾക്ക് കഴിവുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ഇന്റലിജൻസ് ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 10 യൂട്യൂബ് ചാനലുകളുടെ 45 വീഡിയോകൾ ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം യുട്യൂബിന് നിർദ്ദേശം നൽകി. ബ്ലോക്ക് ചെയ്‌ത വീഡിയോകൾക്ക് 1 കോടി 30 ലക്ഷത്തിലധികം വ്യൂവർഷിപ്പ് ലഭിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021 പ്രകാരമാണ് ഉത്തരവ്.

ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ സർക്കാർ എടുത്തുകളഞ്ഞെന്ന തെറ്റായ അവകാശവാദങ്ങൾ, മതസമൂഹങ്ങൾക്കെതിരായ അക്രമ ഭീഷണികൾ, ഇന്ത്യയിൽ ആഭ്യന്തരയുദ്ധം പ്രഖ്യാപിക്കൽ തുടങ്ങിയ മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു. ഈ വീഡിയോകൾക്ക് “സാമുദായിക പൊരുത്തക്കേട്” ഉണ്ടാക്കാനും പൊതു ക്രമം തകർക്കാനും സാധിക്കുമെന്ന് കണ്ടെത്തി. രാജ്യത്തിന്റെ പരമാധികാരത്തിനും, അഖണ്ഡതയ്ക്കും ഹാനികരമെന്ന് കണ്ടെത്തിയ ഉള്ളടക്കം പ്രദർശിപ്പിച്ചതിന് മുമ്പ്, മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടാതെ നൂറിലധികം യൂട്യൂബ് ചാനലുകൾ മന്ത്രാലയം തടഞ്ഞിരുന്നു.

Based on evidence from intelligence agencies, the Ministry of Information & Broadcasting ordered YouTube to ban 45 videos from 10 different YouTube channels. Over 1 crore 30 lakh views were accumulated for the videos that were prohibited. The Information Technology (Intermediary Guidelines and Digital Media Ethics Code) Rules 2021 were used to pass the order.

banner blocked ministry of information and broadcasting viewership Youtube YouTube channel
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil