ദുബായ് GITEX 2022 വേദിയിൽ ചൈനീസ് കമ്പനി എത്തിച്ച സെപെം​ഗ് X2 ഇലക്ട്രിക് ഫ്ലയിം​ഗ് കാർ മേളയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.

ഫ്ലയിം​ഗ് കാറായ X2 വിന്റെ ലോകത്തെ ആദ്യത്തെ വിജയകരമായ ടെസ്റ്റ് ഫളൈറ്റിനും ദുബായി സാക്ഷ്യം വഹിച്ചു. സ്മാർട്ട് മൊബിലിറ്റിയിൽ ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടുന്ന ഫ്ലയിം​ഗ്കാറുകൾ ആകും ഇനി നമ്മെ അത്ഭുതപ്പെടുത്താൻ പോകുന്നത്.

ഈ കാറിന് 560 കിലോ ഭാരമേയുള്ളൂ, ഇതിന്റെ ടെയ്ക്ക് ഓഫ് വെയ്റ്റ് 760 കിലോ​ഗ്രാമാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കാൻ ഇതിനാകും. തുടക്കത്തിൽ ഒറ്റപറക്കലിൽ 35 മിനുറ്റാകും സമയം കിട്ടുക.

ഇന്റലിജന്റ് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം ആണ് സുരക്ഷിതമായി പറന്നുപൊങ്ങാനും ഇറങ്ങാനും ഈ ഫ്ലെയിം​ഗ് കാറുകളെ സഹായിക്കുന്നത്.
ന​ഗരങ്ങളിലുൾപ്പെടെ താഴ്ന്ന് പറന്ന് പൊതു​ഗതാ​ഗത സൗകര്യങ്ങളിലടക്കം ഉപയോ​ഗിക്കാൻ പറ്റും വിധമാണ് X2 ഉൾപ്പെടെ ഇപ്പോൾ അവതരിപ്പിക്കുന്ന മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീറോ കാർബൺ എമിഷൻ എന്നുള്ളതാകും ഈ കാറുകൾ വ്യാപകമായി ഇനി നിർമ്മിച്ച് വിപണിയിലെത്താനുള്ള മറ്റൊരു കാരണവും.

പറക്കും കാറുകളുടെ വ്യാവസായികമായ ഉപയോ​ഗത്തിന് ദുബയ് ഒരു ​ഗേറ്റ് വേ ആകാനാണ് സാധ്യത. അത്രമാത്രം പ്രാധാന്യവും ഇൻവെസ്റ്റ്മെന്റും ഈ സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങൾക്കായി ദുബായ് ഒരുക്കുകയാണ്.

പറക്കും കാറുകളുടെ വ്യാവസായികമായ ഉപയോ​ഗത്തിന് ദുബയ് ഒരു ​ഗേറ്റ് വേ ആകാനാണ് സാധ്യത. അത്രമാത്രം പ്രാധാന്യവും ഇൻവെസ്റ്റ്മെന്റും ഈ സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങൾക്കായി ദുബായ് ഒരുക്കുകയാണ്.

കോടികൾ വിലവരുന്ന പറക്കും കാർ 2024ൽ ആണ് വിപണിയിൽ എത്തിക്കുക.

The 6th generation flying car unveiled at Gitex Global 2022. This is completely Battery-powered flying car. Chinese company named XPeng introduced Electric Vertical Take-off and Landing (eVTOL) aircraft X2 at the Gitex Global 2022. eVTOL) aircraft X2 is a two-seater car, which is about 5 meters in length. Its width is 4.78 meters and its height is 1.36 meters. oncce the arms are folded, then its width becomes 6 feet.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version