Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദുബായ് പ്രോപ്പർട്ടി റഷ്യൻ കൈകളിലോ?
Middle East

ദുബായ് പ്രോപ്പർട്ടി റഷ്യൻ കൈകളിലോ?

ദുബായിൽ ഏറ്റവും കൂടുതൽ പ്രോപ്പർട്ടി വാങ്ങുന്നത് റഷ്യക്കാരെന്ന് കണ്ടെത്തൽ
News DeskBy News Desk20 October 2022Updated:6 December 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദുബായിൽ ഏറ്റവും കൂടുതൽ പ്രോപ്പർട്ടി വാങ്ങുന്നത് റഷ്യക്കാരാണെന്ന് കണ്ടെത്തൽ. ദുബായ് പ്രോപ്പർട്ടി മാർക്കറ്റിൽ ഇന്ത്യക്കാരെയും, ബ്രിട്ടീഷുകാരെയും, ഇറ്റാലിയൻ നിക്ഷേപകരെയും മറികടന്നാണ് റഷ്യക്കാർ മുന്നിലെത്തിയത്. പ്രോപ്പർട്ടി വാങ്ങുന്ന രാജ്യങ്ങളിൽ യുകെ, ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, യുഎസ്, പാകിസ്ഥാൻ, ലെബനൻ, കാനഡ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകർ റഷ്യയ്ക്ക് പിന്നിലുണ്ട്.

2022 ന്റെ ആദ്യ പകുതി വരെയുള്ള കണക്കുപ്രകാരം, ദുബായിൽ ഏറ്റവും കൂടുതൽ പ്രോപ്പർട്ടി വാങ്ങിയത് ഇന്ത്യക്കാരായിരുന്നു. എന്നാൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഡമാക് ഹിൽസ്, മുഹമ്മദ് ബിൻ റാഷിദ് സിറ്റി എന്നിവിടങ്ങളിലെ അപ്പാർട്ടുമെന്റുകളുടെ വില യഥാക്രമം ഏഴ് ശതമാനവും, ആറ് ശതമാനവും വർധിച്ചു. ദുബായ് സ്റ്റുഡിയോ സിറ്റിയിലും അൽ ഖൈൽ ഹൈറ്റ്‌സിലും വില മൂന്ന് ശതമാനത്തിൽ മിതമായ വളർച്ച രേഖപ്പെടുത്തി.

A research study reveals that, Russians are the biggest buyers of property in Dubai. Russians have overtaken Indians, British and Italian investors in the Dubai property market. Russia is followed by investors from UK, India, Germany, France, US, Pakistan, Lebanon, Canada and Romania in property buying countries.

apartments banner business news dubai Investments property market russians
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil