Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അംബാനി സലൂൺ ബിസിനസിലേക്ക്
Instant

അംബാനി സലൂൺ ബിസിനസിലേക്ക്

News DeskBy News Desk11 November 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
 Reliance സലൂൺ ബിസിനസിലേക്കും പ്രവേശിക്കാൻ പദ്ധതിയിടുന്നു \ Reliance Retail, plans to enter the salon business

അംബാനി സലൂൺ വരുമോ?

Anil Ambani and sons get lockdown haircut at home

COVID-19 പാൻഡെമിക് ഏറ്റവും ഉയർന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ബിസിനസ്സുകളിൽ ഒന്നാണ് സലൂണുകൾ. കോവിഡ് കുറയുകയും സാമൂഹിക നിയന്ത്രണങ്ങൾ എടുത്തുമാറ്റപ്പെടുകയും ചെയ്തതോടെ സലൂൺ ബിസിനസ്സ് കുതിച്ചുയരുകയാണ്.

 മുകേഷ് അംബാനിയുടെ Reliance സലൂൺ ബിസിനസിലേക്കും പ്രവേശിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. Naturals Salon & Spa-യുടെ ഏകദേശം 49% ഓഹരികൾ Reliance Retail വാങ്ങുമെന്നാണ് Economic Times റിപ്പോർട്ട്. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് നാച്വറൽസ് CEO സികെ കുമാരവേൽ പറഞ്ഞു. റിലയൻസിന്റെ ഫണ്ടിംഗ് Naturals നെറ്റ്‌വർക്ക് വിപുലീകരിക്കാൻ സഹായിക്കുമെന്ന് ET റിപ്പോർട്ട് ചെയ്യുന്നു. ഡീൽ മൂല്യം സംബന്ധിച്ച് നാച്ചുറൽസും റിലയൻസും പ്രതികരിച്ചിട്ടില്ല.

ബ്യൂട്ടി മാർക്കറ്റ് കയ്യടക്കാൻ റിലയൻസ്

രാജ്യത്തുടനീളം 700-ലധികം നാച്ചുറൽ സലൂണുകൾ നടത്തുന്ന Groom India Salons & Spa ആണ് Naturals Salon & Spaയുടെ  പ്രൊമോട്ടർമാർ. ഡീലിന് ശേഷവും നിലവിലെ പ്രമോട്ടർമാർ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2000-ത്തിന്റെ തുടക്കത്തിൽ സ്ഥാപിതമായ ചെന്നൈ ആസ്ഥാനമായ Naturals 2025-ഓടെ 3,000 സലൂണുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം റിലയൻസിന്റെ ആദ്യ ഇൻ-ഹൗസ് പ്രീമിയം ഫാഷൻ ആൻഡ് ലൈഫ്‌സ്‌റ്റൈൽ സ്റ്റോർ ആരംഭിച്ചത് അടുത്തിടെയാണ്. LVMH-ന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ശൃംഖലയായ സെഫോറയുടെ ഇന്ത്യയിലെ പ്രവർത്തനാവകാശം നേടാൻ വിപുലമായ ചർച്ചകളിലുമാണ് റിലയൻസ്.

Reliance Retail, plans to enter the salon business and is in final stages to buy  49% stake in Naturals Salon & Spa.

Ambani ambani industries Ambani Jio Fiber banner beauty saloons business business news business opportunities India Mukesh Ambani Mukesh Ambani Reliance Mukesh Ambani Reliance Jio saloon
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil