Browsing: Mukesh Ambani Reliance

“പ്രിയ സുഹൃത്തുക്കളെ, ഞാൻ സന്തുഷ്ടനാണ്. റിലയൻസിന്റെ ഏകീകൃത വരുമാനം 9,74,864 കോടി രൂപയാണ് ” റിലയൻസിന്റെ മികച്ച ഓൾറൗണ്ട് പ്രകടനത്തിന്റെ മറ്റൊരു വർഷം കൂടി റിപ്പോർട്ട് ചെയ്യുന്നതായി…

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനിക്ക് ഇന്ന് 66 വയസ്സ് തികയുന്നു. നിലവിൽ ഏഷ്യയിലെ ഏറ്റവും ധനികനായ അദ്ദേഹം ലോകത്തിലെ 14-ാമത്തെ…

കേന്ദ്രസർക്കാരിന്റെ സോളാർ മൊഡ്യൂൾ സാമ്പത്തിക ആനുകൂല്യങ്ങൾക്കായുളള ലേലത്തിൽ റിലയൻസ്  ഇൻഡസ്ട്രീസ് ലിമിറ്റഡും ടാറ്റ പവറും  വാശിയോടെ പങ്കെടുക്കുന്നു.  JSW Energy, Avaada Group, ReNew Energy Global…

ഉത്തർപ്രദേശിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലഖ്‌നൗവിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023ൽ ആയിരുന്നു അംബാനിയുടെ പ്രഖ്യാപനം.…

https://youtu.be/cpndXH9ivAE ദക്ഷിണാഫ്രിക്കയുടേയും, സൗദിയുടേയും ട്വന്റി ട്വന്റി ടീമുകളിൽ നിക്ഷേപം നടത്താൻ റിലയൻസ് T20 ലീഗിനായി റിലയൻസ് ദക്ഷിണാഫ്രിക്കയുടേയും, സൗദിയുടേയും ട്വന്റി ട്വന്റി ടീമുകളിൽ നിക്ഷേപം നടത്താൻ റിലയൻസ് പദ്ധതിയിടുന്നു. റിലയൻസ് അനുബന്ധ സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ്സ് വെഞ്ച്വേഴ്സാണ് 11.2 മില്യൺ ഡോളർ നിക്ഷേപിക്കുന്നത്.…

സമ്പദ്‌വ്യവസ്ഥയിൽ അഭൂതപൂർവമായ വളർച്ചയാണ് ഇന്ത്യ പ്രകടമാക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.പുതുതായി എന്തെങ്കിലും തുടങ്ങാനുള്ള ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്ന അമൃത് കാലിന്റെ തുടക്കമാണ് ഇന്ത്യയ്ക്ക്…

https://youtu.be/pRebEjFdhk4  Reliance സലൂൺ ബിസിനസിലേക്കും പ്രവേശിക്കാൻ പദ്ധതിയിടുന്നു \ Reliance Retail, plans to enter the salon business അംബാനി സലൂൺ വരുമോ? Anil Ambani and sons get…

https://youtu.be/DnwNWZZaTaUമാർക്ക് സക്കർ ബർഗിന്റെ നഷ്ടത്തിൽ നേട്ടമുണ്ടായത് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കുംകഴിഞ്ഞ ദിവസം മെറ്റയുടെ ഓഹരി വില 26% ഇടിഞ്ഞതോടെ ആസ്തിയിൽ സക്കർബർഗിനെ മറികടന്ന് അംബാനിയും അദാനിയുംഓഹരിവില…

https://youtu.be/OvjJZBSGgX0റോൾസ് റോയ്സിന്റെ അൾട്രാ ലക്ഷ്വറി ഹാച്ച്ബാക്ക് മോഡൽ സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി13.14 കോടി രൂപ വിലമതിക്കുന്നതാണ് റോൾസ് റോയ്സ് കള്ളിനൻ പെട്രോൾ മോഡൽജനുവരി…

മുകേഷ് അംബാനിയെ പിന്തള്ളിയത് ക്രിപ്‌റ്റോകറൻസി കമ്പനിയുടെ CEO റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ബിനാൻസ് സിഇഒ Changpeng Zhao ഏഷ്യയിലെ ഏറ്റവും ധനികനായി മാറുമ്പോൾ…