Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » T20 ടീമുകളിൽ പണമിറക്കാൻ റിലയൻസ്
Instant

T20 ടീമുകളിൽ പണമിറക്കാൻ റിലയൻസ്

News DeskBy News Desk5 January 2023Updated:6 January 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
ദക്ഷിണാഫ്രിക്കയുടേയും, സൗദിയുടേയും ട്വന്റി ട്വന്റി ടീമുകളിൽ നിക്ഷേപം നടത്താൻ റിലയൻസ്

T20 ലീഗിനായി റിലയൻസ്

ദക്ഷിണാഫ്രിക്കയുടേയും, സൗദിയുടേയും ട്വന്റി ട്വന്റി ടീമുകളിൽ നിക്ഷേപം നടത്താൻ റിലയൻസ് പദ്ധതിയിടുന്നു. റിലയൻസ് അനുബന്ധ സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ്സ് വെഞ്ച്വേഴ്സാണ് 11.2 മില്യൺ ഡോളർ നിക്ഷേപിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ ടി20 ടീമിൽ എംഐ കേപ് ടൗൺ എന്ന പേരിലും, യുഎഇ ലീഗിൽ, ‘എംഐ എമിറേറ്റ്സ്’ എന്ന പേരിലുമാണ് റിലയൻസ് ഫ്രാഞ്ചൈസികളുള്ളത്. മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലാണ് എംഐ കേപ് ടൗൺ ഫ്രാഞ്ചൈസി പ്രവർത്തിക്കുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ്  ഫ്രാഞ്ചൈസി അധിഷ്ഠിതമായ ടി20 ലീഗിന് രൂപം നൽകിയത്. ഇന്ത്യാവിൻ സ്പോർട്സ് മിഡിൽ ഈസ്റ്റ് ലിമിറ്റഡാണ് എംഐ എമിറേറ്റ്സ് ഫ്രാഞ്ചൈസി നിയന്ത്രിക്കുന്നത്. സൗത്ത് ആഫ്രിക്കൻ 20യിലെ ആറ് ഫ്രാഞ്ചൈസികളും ഐപിഎൽ ഫ്രാഞ്ചൈസ് ഓണർമാരുടെ ഉടമസ്ഥതയിലാണ്.

റിലയൻസും കായികരംഗവും

ക്രിക്കറ്റ് ഫ്രാഞ്ചൈസികൾ, ഇന്ത്യയിലെ ഫുട്ബോൾ ലീഗ്, സ്പോർട്സ് സ്പോൺസർഷിപ്പ്, കൺസൾട്ടൻസി, അത്ലറ്റ് ടാലന്റ് മാനേജ്മെന്റ് എന്നിവയുടെ ഉടമസ്ഥതയോടെ രാജ്യത്തെ കായിക ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പങ്ക് നിർണായകമാണ്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ റിലയൻസ് ഇൻഡസ്ട്രീസ്, ഫ്രാഞ്ചൈസി ഏറ്റെടുത്തിട്ടുണ്ട്. 

Reliance Strategic Business Ventures (RSBVL) invested $5 million in Indiawin Sports Middle East, says RBI data. Incorporated in UAE, Indiawin Sports Middle East Limited owns the MI Emirates .

Ambani ambani industries banner business business news India Mukesh Ambani Mukesh Ambani Reliance Reliance Reliance Industries Reliance Industries Limited reliance news sports UAE
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil