Blaze 5G സ്മാർട്ട്ഫോണുകൾ പുറത്തിറക്കി പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനിയായ Lava.

Blaze 5G സ്മാർട്ട്ഫോണുകൾ പുറത്തിറക്കി Lava | Lava Blaze 5G smartphone has been launched

2022 നവംബർ 15 മുതൽ Blaze 5G സ്മാർട്ട്ഫോണുകൾ ആമസോണിൽ ലഭ്യമാകും.

9,999 രൂപയാണ് Blaze 5G സ്മാർട്ട്ഫോണുകളുടെ പ്രാരംഭ വില വരുന്നത്.

താരതമ്യേന കുറഞ്ഞ വിലയിലുള്ള ഫോണിൽ ഇന്ത്യയിലെ എല്ലാ 5G ബ്രാൻഡുകളും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

128GB സ്റ്റോറേജ് ശേഷിയുള്ള Blaze 5Gയ്ക്ക്, MediaTek Dimensity 700 പ്രോസസർ കരുത്തേകുന്നു.

6.51 ഇഞ്ച് HD+ സ്‌ക്രീനോടുകൂടിയ Lava Blaze 5G സ്മാർട്ട്ഫോൺ, 3GB വെർച്വൽ റാമിന് പുറമേ, 4 GB റാമും വാഗ്ദാനം ചെയ്യുന്നു.

50 MP പ്രൈമറി ക്യാമറയും, സെൽഫികൾക്കായി 8 MP ഫ്രണ്ട് ഫേസിംഗ് ഷൂട്ടറും ഫോണിന്റെ മറ്റു സവിശേഷതകളാണ്.

The Lava Blaze 5G smartphone has been launched. It is an affordable 5G smartphone in India. The phone is priced at Rs 9,999

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version