Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » NDTV യിൽ ഇനി അദാനി യുഗമോ?
Entrepreneur

NDTV യിൽ ഇനി അദാനി യുഗമോ?

News DeskBy News Desk30 November 2022Updated:30 November 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

NDTVസ്ഥാപകരും പ്രമോട്ടർമാരുമായ രാധിക റോയ്, പ്രണോയ് റോയ് എന്നിവരുടെ രാജിയോടെ എൻഡിടിവിയിൽ അദാനിയുടെ സമ്പൂർണ ആധിപത്യത്തിന് വഴിയൊരുങ്ങുന്നു. RRPR ഡയറക്ടർമാരായ രാധികയുടെയും പ്രണോയ് റോയിയുടെയും രാജി പുതിയ NDTV ബോർഡ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ (NDTV) പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനമാണ് RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (RRPR). RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് NDTVയിൽ 29.18% ഓഹരികളാ ണുണ്ടായിരുന്നത്, ഇത് അദാനി ഗ്രൂപ്പ് ഏറ്റടുത്തു.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യലിലേക്കായിരുന്നു ഓഹരി കൈമാറ്റം. അദാനി ഗ്രൂപ്പിന്റെ AMG മീഡിയ നെറ്റ്‌വർക്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് VCPL അഥവാ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ്. RRPR ഹോൾഡിംഗ്സ്, വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തോടെയാണ് 29.18 ശതമാനം ഓഹരി അദാനി ​ഗ്രൂപ്പ് എൻഡിടിവിയിൽ സ്വന്തമാക്കിയത്. ഇതോടെയാണ് എൻ‌ഡി‌ടി‌വിയുടെ നിലവിലുള്ള ദീർഘകാല പ്രൊമോട്ടർമാരും മാനേജ്‌മെന്റും  കമ്പനിയിൽ നിന്ന് പുറത്തുപോയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ NDTV ഏറ്റെടുക്കൽ പൂർത്തിയായി.

ഓപ്പൺ ഓഫർ ഡിസം.5 വരെ

Sanjay Pugalia, Senthil Chengalvarayan, സുദീപ്ത ഭട്ടാചാര്യ എന്നിവരെ  RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ബോർഡിൽ പുതിയ ഡയറക്ടർമാരായി നിയമിച്ചു. NDTVയുടെ പൊതു ഓഹരി ഉടമകളിൽ നിന്ന് 26 ശതമാനം ഓഹരികൾക്കായി  ഒരു ഓപ്പൺ ഓഫറും അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്. നവംബർ 22 ന് ആരംഭിച്ച ഓപ്പൺ ഓഫറിൽ ഇതുവരെ 5.3 ദശലക്ഷം ഓഹരികൾ അല്ലെങ്കിൽ 16.7 ദശലക്ഷം ഓഹരികളുടെ ഇഷ്യു വലുപ്പത്തിന്റെ 31.78 ശതമാനം ഓഹരി ഉടമകൾ ടെൻഡർ ചെയ്തു. ഓപ്പൺ ഓഫർ ഡിസംബർ അഞ്ചിനാണ് അവസാനിക്കുന്നത്.

Also Read:

  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

    അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

  • ഇന്ത്യൻ ഫുഡ് ഡെലിവറിയിലേക്ക് Uber തിരിച്ചെത്തുമോ?

    ഇന്ത്യൻ ഫുഡ് ഡെലിവറിയിലേക്ക് Uber തിരിച്ചെത്തുമോ?

  • അദാനിക്കെതിരെയുള്ള കുറ്റങ്ങൾ യുഎസ് പിൻവലിക്കുന്നു

    അദാനിക്കെതിരെയുള്ള കുറ്റങ്ങൾ യുഎസ് പിൻവലിക്കുന്നു

അദാനിയുടെ വിജയം പൂർണമാകുമോ?

BSE വെബ്സൈറ്റ് പ്രകാരം പ്രണോയ് റോയ് എൻഡിടിവിയുടെ ചെയർപേഴ്സണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. ഈ വർഷം ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് RRPR ഹോൾഡിംഗ്സിന്റെ പൂർണ നിയന്ത്രണം ലഭിച്ചത്. അദാനി ഗ്രൂപ്പിന് ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കിൽ, ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എൻഡിടിവി മാനേജ്മെന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിനെ പ്രാപ്തരാക്കും. എൻഡിടിവിയിൽ രാധികയ്ക്കും പ്രണോയ് റോയ്ക്കും 32.26 ശതമാനം ഓഹരിയുണ്ട്.

NDTV’s Radhika and Prannoy Roy resign. The new NDTV board accepted their resignations as directors of RRPR Holding Pvt Ltd. RRPR Holding is the promoter of NDTV

  • india first hydrogen coach
    20 October 2025

    സുസ്ഥിര ഗതാഗതത്തിലേക്ക് ഇന്ത്യയുടെ ചുവടുവെയ്പ്പ്

  • 18 September 2024

    സിദ്ധാർത്ഥിന്റെയും അദിതിയുടെയും ആസ്തി

1 2
Next Page
adani group banner business channeliam gautham adani India NDTV Prannoy Roy RRPR Holding Pvt Ltd
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil