Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 10 പുത്തൻ ബെൻസ് വരുന്നു
Auto

10 പുത്തൻ ബെൻസ് വരുന്നു

News DeskBy News Desk8 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ Mercedes-Benz 2023-ൽ രാജ്യത്ത്  പത്ത് പുതിയ വാഹനങ്ങൾ പുറത്തിറക്കും.

2022-ൽ 15,822 യൂണിറ്റെന്ന റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ, കഴിഞ്ഞ വർഷം ഒരു കോടിക്ക് മുകളിൽ വിലയുള്ള 3,500 കാറുകൾ വിറ്റഴിച്ചിരുന്നു.

2021-ൽ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ 11,242 യൂണിറ്റുകളാണ് വിറ്റത്.

2018-ൽ 15,583 യൂണിറ്റുകളാണ് ഇതിന്റെ മുമ്പത്തെ ഏറ്റവും മികച്ച വിൽപ്പന.

ഈ വർഷം മൊത്തത്തിലുള്ള ഇരട്ട അക്ക വിൽപ്പന വളർച്ചയാണ് കമ്പനി ഉറ്റുനോക്കുന്നത്. ഇതിന്റെ ഭാഗമായി 1.3 കോടി രൂപ വിലയുള്ള ‘AMG E53 4MATIC+ Cabriolet’ മോഡൽ പുറത്തിറക്കി. കഴിഞ്ഞ വർഷം ഏറ്റവും വലിയ വളർച്ചയാണ് ഞങ്ങൾക്കുണ്ടായത്. TEV (ടോപ്പ് എൻഡ് വെഹിക്കിൾ) സെഗ്‌മെന്റിൽ 69 ശതമാനം വളർന്നു, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ  പറഞ്ഞു. കമ്പനിയുടെ മുൻനിര വാഹനങ്ങളിൽ S-Class Maybach, GLS Maybach, top-end AMGs, S-Class, GLS SUV എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്ക് ഒരു കോടി രൂപയിലധികം എക്സ്-ഷോറൂം വിലയുണ്ട്. TEV-യുടെ വിഹിതം കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 22 ശതമാനമായി വർദ്ധിച്ചു, 2018-ലെ കോവിഡിന് മുമ്പുള്ള വർഷത്തിൽ ഇത് 12 ശതമാനമായി ഉയർന്നിരുന്നു.

2023 ൽ  10 കാറുകൾ അവതരിപ്പിക്കും, അവയിൽ ഭൂരിഭാഗവും TEV സെഗ്‌മെന്റിൽ ആയിരിക്കും, സന്തോഷ് അയ്യർ പറഞ്ഞു.

കൂടാതെ, ഉപഭോക്താക്കൾക്ക് ഓമ്‌നിചാനൽ അനുഭവം വർദ്ധിപ്പിക്കുന്നതിനായി കമ്പനി അതിന്റെ ഓൺലൈൻ സ്റ്റോറിൽ വളരെയധികം ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ മുൻഗണന നൽകും. നിലവിലുള്ള മോഡലുകളായ EQC, EQB, EQS 53 AMG, EQS 580 എന്നിവയിലേക്ക് ചേർക്കുന്നതിന് ഉൽപ്പന്ന പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ EV-കൾ നോക്കുകയാണെന്നും സന്തോഷ് അയ്യർ കൂട്ടിച്ചേർത്തു. 2023ൽ പ്രവർത്തനങ്ങൾ 100 ശതമാനം പേപ്പർ രഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

2025-ഓടെ മുഴുവൻ നെറ്റ്‌വർക്ക് ഗ്രീൻ ആകുമെന്നും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ MD പറഞ്ഞു. നിർമാണം വർദ്ധിപ്പിക്കുന്നതിനാൽ കമ്പനി അതിന്റെ വിതരണ ശൃംഖലയുടെ ശേഷിയും വർദ്ധിപ്പിക്കുകയാണ്.

Automobile Automobile Business Automobile industry Automobile Industry India Automobile Innovation Automobile Manufacturers Automobile sector automobile technology automobiles automotive banner benz business Mercedes Benz Mercedes car Mercedes-Benz India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil