Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹരിത കർമസേനക്ക് യൂസർഫീ വേണം
Instant

ഹരിത കർമസേനക്ക് യൂസർഫീ വേണം

News DeskBy News Desk9 January 2023Updated:9 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജമെന്ന് വ്യക്തമാക്കി തദ്ദേശസ്വയംഭരണവകുപ്പ് അധികൃതർ.

വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് യൂസർ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ ആ വിവരാവകാശരേഖയിൽ യൂസർ ഫീ നൽകേണ്ടതില്ല എന്ന് പറയുന്നില്ല. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന പ്രത്യേക ഉത്തരവ് നിലവിലില്ലെന്നാണ് പറയുന്നുത്.

എന്നാൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടം 8(3) പ്രകാരം തദ്ദേശസ്ഥാപനങ്ങൾ നിശ്ചിച്ച് നടപ്പാക്കുന്ന യൂസർഫീ നല‍്കാൻ സ്ഥാപനങ്ങൾക്കും വീടുകൾക്കും ബാധ്യതയുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാത്തവർക്കെതിരെയും, യൂസർ ഫീ നൽകാത്തവർക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെയും, കത്തിക്കുന്നവർക്കെതിരെയും പതിനായിരം രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്താൻ ബൈലോയിൽ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് അജൈവ മാലിന്യ സംസ്‌കരണത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയമവിധേയമായ യൂസര്‍ ഫീ ഈടാക്കി ഹരിത കര്‍മ്മസേനകള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായി ഇടവേളകളില്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുകയാണ്ചുമതല.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി തരംതിരിച്ച് സൂക്ഷിച്ചു വയ്ക്കുന്നതിനും സേനയ്ക്ക് കൈമാറുന്നതിനും ആളുകള്‍ തയ്യാറാകാത്തത് പല സ്ഥലങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. . മാലിന്യങ്ങള്‍ ശേഖരിക്കുന്ന വീടുകളില്‍നിന്നും കടകളില്‍നിന്നും യൂസര്‍ ഫീ ഇനത്തില്‍ മാസം തോറും നല്‍കുന്ന തുകയാണ് വരുമാനം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സേന പ്രവർത്തിക്കുന്നുണ്ടെങ്കിലും കൃത്യമായി യൂസര്‍ ഫീ നൽകാത്തത് പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു.

യൂസർ ഫീ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി ജനങ്ങളിലെത്തിക്കാൻ വിവിധ കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ കയറി വ്യാജ വാർത്തകളുടെ വിശദാംശങ്ങൾ വീട്ടുകാർക്ക് വിശദമാക്കിയാണ് ബോധവത്കരണം.

Officials from the Local Self-Government Department have said categorically that it is untrue that there is no user fee for the plastic garbage that Harita Karma Sena collects from residences and institutions. Fake propaganda concerning no user fees is being spread in social media on the basis of the Right to Information Act.

banner Govt. of Kerala India India Government Kerala Kerala government plastic plastic alternative Plastic Bag plastic free India plastic India plastic packaging plastic plates Plastic Production plastic waste Reduce Plastic Single use plastic waste management
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil