Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

25 June 2026

അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി

25 June 2026

പീയൂഷ് ഗോയൽ ലണ്ടനിലേക്ക്

25 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റൊണാൾഡോയുടെ ഫ്ലാറ്റിന്റെ ഒരു മാസത്തെ വാടക ഇത്രേം !
Editor's Pick

റൊണാൾഡോയുടെ ഫ്ലാറ്റിന്റെ ഒരു മാസത്തെ വാടക ഇത്രേം !

News DeskBy News Desk10 January 2023Updated:10 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരമാണ്.

താരത്തിന്റെ വാഹന പ്രേമവും, ആഢംബര ജീവുതവുമൊക്കെ മുൻപും പുറം ലോകം കണ്ടതാണ്. എന്നാൽ അടുത്തിടെ ക്രിസ്റ്റ്യാനോ വാര്‍ത്തയിലിടം പിടിച്ചത് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ് അല്‍ നസ്സറിലേക്ക് ചേക്കേറിയതിലൂടെയാണ്.

റൊണാൾഡോ താമസിക്കുന്നത് സൗദിയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിൽ, പ്രതിമാസ വാടക രണ്ടരക്കോടി !

പശ്ചിമേഷ്യന്‍ ക്ലബില്‍ കളിക്കുന്ന ഏറ്റവും മൂല്യമേറിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ. സൗദിയില്‍ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് രാജകീയമായ സൗകര്യങ്ങളാണ്. സൗദി പ്രൊഫഷണൽ ഫുട്ബോൾ ലീഗ് അൽ നസറിനൊപ്പം ചേർന്ന ശേഷം, റൊണാൾഡോ താമസിക്കുന്നത് സൗദി അറേബ്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിലെന്ന് റിപ്പോർട്ട്. പ്രതിമാസം രണ്ടരക്കോടി വാടക വരുന്ന സൗദിയിലെ കിംഗ്ഡം സെന്റർ കെട്ടിടത്തിലാണ് താരവും കുടുംബവും താമസിക്കുന്നത്.

രണ്ട് നിലകളും, 17 മുറികളും അടങ്ങുന്നതാണ് ഈ ആഡംബര സ്യൂട്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48ാം നില മുതല്‍ 50ാം നില വരെ ഈ സ്യൂട്ടിന്റെ ഭാഗമാണ്, റിയാദിന്റെ മനോഹര കാഴ്ച്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കാനാകും.

ഫ്ലാറ്റിലെ സൗകര്യങ്ങൾ

    ഗംഭീരമായൊരു ലിവിങ് റൂമും, പ്രൈവറ്റ് ഓഫീസും, ഡൈനിങ്, മീഡിയ റൂമുകളും സ്യൂട്ടിലുണ്ട്. ചൈന, ജപ്പാന്‍, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള മികച്ച ഭക്ഷ്യ വിഭവങ്ങളെല്ലാം താരത്തിന് ലഭ്യമാകും. ഒരു മാളിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഹോട്ടലിൽ ആഢംബര ഷോപ്പുകള്‍ അടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ, വിനോദത്തിനും, വ്യായാമത്തിനുമായി ടെന്നീസ് കോര്‍ട്ടുകള്‍, മസാജ് സെന്ററുകള്‍, സ്റ്റീം റൂമുകള്‍ എന്നിവയും സ്യൂട്ടിലുണ്ട്. ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും ഹോട്ടലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. റൊണാള്‍ഡോയോട് സെല്‍ഫിയ്ക്കായി ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ് ആവശ്യം. എന്നാല്‍ അതിഥികളോടും, ഇത്തരം അഭ്യര്‍ത്ഥനകളോടും ക്രിസ്റ്റ്യാനോ മുഖം തിരിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. സൗദിയിലേക്ക് വരുന്നതില്‍ വലിയ ആവേശമുണ്ടെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.

After joining Al Nassr in the Saudi Professional Football League, Christiano Ronaldo is now residing in an opulent suite at the Four Seasons Riyadh. Ronaldo is settling into his new life in Saudi Arabia despite being suspended for the first two games. He has reserved suites at the Four Seasons Hotel in Riyadh for himself and his family.

banner cristiano ronaldo football football player luxury luxury bungalows Luxury vehicle saudi Saudi Arabia Investment saudi government saudi investment Saudi Ministry Saudi-Arabia
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

25 June 2026

അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി

25 June 2026

പീയൂഷ് ഗോയൽ ലണ്ടനിലേക്ക്

25 June 2026

ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല

25 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
  • അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി
  • പീയൂഷ് ഗോയൽ ലണ്ടനിലേക്ക്
  • ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല
  • ‘മാനികി’ എന്ന ആനയ്ക്ക് വൻതാരയിൽ സുഖചികിത്സ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
  • അദാനി ഗ്രൂപ്പിന്റെ ‘വന്ദേ ഭാരതം’ പദ്ധതി
  • പീയൂഷ് ഗോയൽ ലണ്ടനിലേക്ക്
  • ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല
  • ‘മാനികി’ എന്ന ആനയ്ക്ക് വൻതാരയിൽ സുഖചികിത്സ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil