Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

5 June 2026

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

5 June 2026

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇവിയിൽ നിക്ഷേപിക്കാൻ റെനോൾട്ട്
Auto

ഇവിയിൽ നിക്ഷേപിക്കാൻ റെനോൾട്ട്

വിപണിയിലെ ഡിമാൻഡ്, വിലനിർണ്ണയം, പ്രാദേശിക ഘടകങ്ങൾ എന്നിവ വിലയിരുത്തും
News DeskBy News Desk10 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വൻ വിപണി ലക്ഷ്യമിട്ട് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോൾട്ട്. അതിവേഗം വളരുന്ന ഇവി വിപണിയിൽ നിന്നുള്ള സാമ്പത്തികലാഭം കണക്കിലെടുത്താണ് നീക്കം. 2022ൽ കാർ വിൽപ്പനയുടെ 1% ത്തിൽ താഴെ മാത്രമായിരുന്നു ഇവികൾ. ഇത് 30 ശതമാനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 2030ഓടെ വിവിധ സബ്സിഡികളടക്കം നൽകി അന്താരാഷ്ട്ര വാഹന നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പരിശ്രമിക്കുന്നുണ്ട്. ക്വിഡ് ഹാച്ച്ബാക്കിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള പരീക്ഷണങ്ങളിലാണ് നിലവിൽ റെനോൾട്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിപണിയിലെ ഡിമാൻഡ്, വിലനിർണ്ണയം, പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ച് ഇവി നിർമ്മിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തിയ ശേഷം 2024ഓടെ മാത്രമേ കമ്പനി ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കൂവെന്നാണ് ലഭ്യമായ വിവരം. എസ് ആന്റ് പി ഗ്ലോബൽ മൊബിലിറ്റിയുടെ റിപ്പോർട്ടനുസരിച്ച്, ജപ്പാനെ മറികടന്ന് പാസഞ്ചർ, മറ്റ് ലൈറ്റ് വാഹനങ്ങൾ എന്നിവയുടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറും. നിലവിൽ ക്വിഡ് ഹാച്ച്ബാക്ക്, കിഗർ എസ്‌യുവി, സെവൻ സീറ്റർ ട്രൈബർ എന്നിവയാണ് റെനോ ഇന്ത്യയിൽ നിർമ്മിക്കുന്നത്. 2022-ൽ അതിന്റെ വിൽപ്പന 9 ശതമാനം ഇടിഞ്ഞ് ഏകദേശം 87,000 യൂണിറ്റിലെത്തി, വിപണി വിഹിതം 2 ശതമാനത്തിൽ താഴെയായി. ഇന്ത്യ റീബൂട്ട് മിഷന്റെ ഭാഗമായി, വൻ നഗരങ്ങളിലെ പ്രധാന ഡീലർഷിപ്പുകൾ നവീകരിക്കാനും, നിക്ഷേപം നടത്താനും റെനോൾട്ട് പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ നിലവിൽ 500 വിൽപ്പന കേന്ദ്രങ്ങളുണ്ടെന്ന് കമ്പനി അറിയിച്ചു.

Renault is considering producing a mass-market electric vehicle in India as part of a renewed drive into a region where EV usage is anticipated to rapidly increase from a tiny base.The study by Renault shows how the French manufacturer is moving forward with its electrification goals despite ongoing negotiations with its partner Nissan Motor over funding for an EV subsidiary it intends to separate from its other businesses.

banner Electric Mobility electric vehicle electric vehicles EV Investment Investments Renault
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം

5 June 2026

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ

5 June 2026

കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്

5 June 2026

100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രം
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ
  • കേരളത്തിന് വേണം അതിവേഗ കാറ്റമറാൻ ഫെറി സർവീസ്
  • 100 CBG പ്ലാന്റുകൾ സ്ഥാപിക്കാൻ NDDB
  • ബ്രോഡ്ബാൻഡിലെ കേരള കമ്പനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil