Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്യുവർ ഇവികളിൽ നാലാമൻ ഇവൻ
Auto

പ്യുവർ ഇവികളിൽ നാലാമൻ ഇവൻ

ഇന്ത്യയിലെ പ്രാരംഭ വില 99,999 രൂപ
News DeskBy News Desk2 February 2023Updated:2 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇക്കോഡ്രൈഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന PURE EV. ബ്ലാക്ക്, ഗ്രേ, ബ്ലൂ, റെഡ് എന്നീ നാല് നിറങ്ങളിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഇക്കോഡ്രൈഫ്റ്റിന്റെ ഇന്ത്യയിലെ പ്രാരംഭ വില 99,999 രൂപയാണ്

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ഇക്കോഡ്രൈഫ്റ്റെന്ന് പ്യുവർ ഇവി അവകാശപ്പെടുന്നു. വാഹനത്തിന് ഒറ്റ ചാർജ്ജിൽ 135 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. AIS 156 സർട്ടിഫിക്കേഷനോടുകൂടിയ 3.0 kWh ബാറ്ററി പാക്ക്, സ്മാർട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ സവിശേഷതകളാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്യുവർ ഇവി മാനുഫാക്ച്ചറിം​ഗ് കേന്ദ്രത്തിലായിരുന്നു വാഹനത്തിന്റെ രൂപകൽപ്പനയും, നിർമ്മാണവും. രാജ്യത്തുടനീളമുള്ള പ്യുവർ ഇവിയുടെ ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിം​ഗ് ആരംഭിച്ചു. ഉപഭോക്താക്കൾക്കായി ഇക്കോഡ്രൈഫ്റ്റിന്റെ ആദ്യ ബാച്ച് ഡെലിവറി മാർച്ച് ഒന്നാം വാരം മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പ്യുവർ EV ecoDryft വില

99,999 രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ചിം​ഗ് വില. അതേസമയം, ecoDryftന്റെ പാൻ-ഇന്ത്യ എക്സ്-ഷോറൂം ലോഞ്ച് വില 1,14,999 രൂപയാണ്. സബ്‌സിഡികളും, ആർടിഒ ഫീസും അനുസരിച്ച് ഓൺ-റോഡ് വില വ്യത്യാസപ്പെടും. ഡീലർ ശൃംഖല എല്ലാ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിപ്പിക്കാനാണ് PURE EV ലക്ഷ്യമിടുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ആഫ്രിക്ക, മിഡിൽ ഈസ്റ്റേൺ വിപണികളിലേക്കും വിപണി വ്യാപനം പദ്ധതിയിടുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

PURE EV, the Electric Vehicle Two-Wheeler (EV2W) company, has launched its ecoDryft electric motorcycle. Available in four colors – Black, Grey, Blue, and Red. The launch price is Rs 99,999 exclusive to the state of New Delhi. And the ecoDryft has a pan-India ex-showroom launch price of Rs 1,14,999.ecoDryft is positioned as the most affordable electric motorcycle in India. In context, most hi-speed forerunners in the electric scooter market cost more than ecoDryft.

banner Electric Mobility electric scooter electric vehicle electric vehicles Pure EV
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil