നിപ്പോൺ ഇലക്ട്രിക് കമ്പനിയും കെൽട്രോണും ഒന്നിച്ച കൺസോർഷ്യം  തിരുപ്പതിയെ സ്മാർട്ട് സിറ്റിയാക്കാനുളള ഓർഡർ സ്വന്തമാക്കി

തിരുപ്പതി സ്മാർട്ട് സിറ്റി പദ്ധതിക്കായി  നിന്നും  കെൽട്രോൺ-നിപ്പോൺ കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റി കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും 180 കോടി രൂപയുടെ ഓർഡർ ലഭിച്ചു. 12 മാസത്തിനകം പൂർത്തിയാക്കേണ്ട പദ്ധതിയിൽ   80 കോടി രൂപയുടെ ഘടകങ്ങൾ കെൽട്രോൺ നിർവഹിക്കും

നഗര ഗതാഗതം, പൊതു സേവനങ്ങൾ, പൊതു സൗകര്യങ്ങൾ, ആരോഗ്യ – വിഭവ സമാഹരണ പരിപാലനം തുടങ്ങിയവയാണ് പദ്ധതിയിൽ നടപ്പിലാക്കുന്നത്

ഇന്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെന്റർ, സിറ്റി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് ഡാറ്റാ സെന്റർ അധിഷ്ഠിതമായുള്ള ഡിസാസ്റ്റർ റിക്കവറി,  പ്രധാന മേഖലകളുടെ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുമുണ്ട്

അതോടൊപ്പം ഈ സംവിധാനങ്ങളുടെ 5 വർഷത്തെ പരിപാലന കരാറും ഓർഡറിൽ ഉൾപ്പെടുന്നു. കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ഇൻറലിജൻസ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റമാണ് പ്രധാനമായും പദ്ധതിയിൽ ഉള്ളത്.

As a crucial step towards the development of a state-wide electronics eco-system, the Kerala Government has granted NOC for the creation of a Joint Venture between ‘Keltron’ and ‘Krasny Defense Technologies Limited.’ Smt. Usha K., Head of Corporate Marketing, and Shri B. Bilu, Head of Corporate Legal, PR, Administration & Company Secretary witnessed the signing and exchange of a Memorandum of Understanding for the JV on February 2, 2023 between Shri S. Hemachandran, Executive Director, KELTRON, and Cdr (Dr) V.G. Jayaprakashan, CMD, Krasny Defence Technologies Ltd.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version