ഇത് റോൾസ് റോയ്‌സിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ, Wraith Black Arrow

ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സിന്റെ പ്രത്യേക ലിമിറ്റഡ് എഡിഷൻ മോഡൽ Wraith Black Arrow പുറത്തിറക്കി.

ഭാവിയിൽ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന റോൾസ് റോയ്‌സ് നിർമിച്ച ബ്ലാക്ക് ആരോ ശ്രേണിയിലെ അവസാനത്തെ V12 കൂപ്പെ കാറാണ് റൈത്ത് ബ്ലാക്ക് ആരോ

ലോകമെമ്പാടും വിൽക്കാൻ പ്രത്യേക Wraith Black Arrow V12 എഞ്ചിൻ പതിപ്പിന്റെ 12 യൂണിറ്റുകൾ മാത്രമേ ഉണ്ടാകൂ.

623 bhp വരെ പരമാവധി കരുത്തും 870 Nm torque ഉം നൽകുന്ന V12 എഞ്ചിനാണ് റോൾസ് റോയ്‌സ് റൈത്ത് ബ്ലാക്ക് ആരോയ്ക്ക്.

ഇടിമിന്നലിന്റെ പ്രതീകമായി റൂഫ് ടോപ്പിൽ 2,117 ഫൈബർ-ഒപ്റ്റിക് നക്ഷത്രങ്ങൾ ഉൾപ്പെടെ കൂടുതൽ എൽഇഡി ലൈറ്റുകൾ കാറിലുണ്ട്.

ഓപ്പൺ -പോർ വുഡ് ഡോർ ലൈനിംഗാണ് റൈത്ത് ബ്ലാക്ക് ആരോയുടെ ഇന്റീരിയർ.

സീറ്റുകളും ആംറെസ്റ്റുകളും ഡാഷ്‌ബോർഡും കറുത്ത ക്ലബ് ലെതർ ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.

സമാനതകളില്ലാത്ത മുഖമുദ്രയും കഴിവുകളുമാണ് അവസാനത്തെ വി12 കൂപ്പേക്കെന്നു റോൾസ് റോയ്‌സ് സിഇഒ ടോർസ്റ്റൺ മുള്ളർ

Rolls-Royce introduced the Wraith Black Arrow, a unique limited-edition vehicle that will mark the conclusion of the ultra-luxury carmaker’s period. The Black Arrow will be the final automobile built at Rolls-Goodwood Royce’s headquarters with a V12 engine. Rolls-Royce revealed that the Wraith Black Arrow is the company’s final V12 coupe before transitioning to all-electric cars in the future. The new Wraith Black Arrow V12 engine variant will only be available in 12 limited editions

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version