Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » BSNL-ൽ ഉടൻ 4G
News Update

BSNL-ൽ ഉടൻ 4G

News DeskBy News Desk12 May 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഇന്റർനെറ്റ് സേവന രംഗത്ത് കൂടുതൽ കരുത്തോടെ  കടന്നു വരുകയാണ് BSNL 4G. രാജ്യത്തെ ഒരു ലക്ഷം സൈറ്റുകളിൽ 4ജി സംവിധാനങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം അനുമതി നൽകിക്കഴിഞ്ഞു . ഇനി സർക്കാർ പൊതുമേഖലാ സ്ഥാപനമായ  BSNL  നടത്തുക പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള വഴികളാകും.

Tata Consultancy Services -ന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ഒരു ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള അനുമതി  നൽകിയിരിക്കുന്നത്.  ഒരു വർഷത്തിനുള്ളിൽ 5ജി നൽകാൻ പ്രാപ്തമാണ് ടിസിഎസ് കൺസോർഷ്യം ലഭ്യമാക്കുന്ന ഉൽപ്പന്നങ്ങൾ എന്നതും ശ്രദ്ധേയമാണ്.
പൂർണമായും തദ്ദേശിയമായി വികസിപ്പിച്ച ഉൽപ്പന്നങ്ങളാണ് ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കുക.

ഈ വർഷം ഫെബ്രുവരിയിൽ, BSNL 1 ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സൈറ്റുകളിൽ വരും മാസങ്ങളിൽ 4ജി ലഭിച്ചു തുടങ്ങുമെന്നാണു സൂചന. അടുത്ത വർഷം മാർച്ചോടെ 4ജി സേവനം രാജ്യമൊട്ടാകെ ലഭ്യമാക്കാനാണു ശ്രമം.

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ മുംബൈ ആസ്ഥാനമായുള്ള TCS BSNL  സൈറ്റുകൾക്കായി 13,000 കോടി യുടെ നെറ്റ് വർക്ക്  ഗിയർ അടക്കം   മൊത്തം 24,556.37 കോടി രൂപയുടെ 4ജി ഉപകരണങ്ങൾ വിതരണം ചെയ്യും. ഒരു വർഷത്തിനുള്ളിൽ കോർ ഉപകരണങ്ങളുടെ  വിതരണം പൂർത്തിയാക്കാനാകുമെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി പറയുന്നു.
കഴിഞ്ഞ വർഷം BSNL 4G നെറ്റ്വർക്കിൽ 10 ദശലക്ഷം കോളുകൾ ഒരേസമയം പരീക്ഷിച്ചിരുന്നു.

സ്വകാര്യ ടെലികോം കമ്പനികൾ 5ജിക്കായി നിലകൊള്ളുമ്പോൾ 4ജി ആശ്രയിക്കുന്ന കോടികണക്കിന് ഇടത്തരം – സാധാരണക്കാരായ  ഉപയോക്താക്കളെ വരിക്കാരായി തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് BSNL.

4G 4G connectivity 4G Coverage 4G internet 4G smartphones 4G/LTE banner BSNL India internet Internet connection internet connectivity internet services technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil