Browsing: internet connectivity

വൈഫൈയേക്കാൾ 100 മടങ്ങ് വേഗതയുള്ള ലൈറ്റ് അധിഷ്ഠിത വയർലെസ് സാങ്കേതികവിദ്യ ലൈ-ഫൈ എന്താണ്? Light Fidelity എന്നതിന്റെ ചുരുക്കപ്പേരാണ് Li-Fi. ലൈ-ഫൈ പ്രത്യേക LED ലൈറ്റ് ബൾബുകൾ റൂട്ടറുകളായി…

കെ ഫോൺ വഴി അതിവേഗ ഇൻറർനെറ്റ്: പ്രതിമാസ നിരക്കുകൾ 299 മുതൽ 1249 വരെ: കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകള്‍…

കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന കെ-ഫോൺ പദ്ധതി യാഥാർഥ്യമായിക്കഴിഞ്ഞു. കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റർനെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും.…

കെ-ഫോൺ പദ്ധതി എന്തിന് ഇന്റർനെറ്റ് ജനതയുടെ അവകാശം  പദ്ധതി നവകേരള നിർമ്മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കും സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡ് മറികടക്കാൻ സഹായകമാവും മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു…

ഇന്ത്യയിലെ ഇന്റർനെറ്റ് സേവന രംഗത്ത് കൂടുതൽ കരുത്തോടെ  കടന്നു വരുകയാണ് BSNL 4G. രാജ്യത്തെ ഒരു ലക്ഷം സൈറ്റുകളിൽ 4ജി സംവിധാനങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം അനുമതി നൽകിക്കഴിഞ്ഞു . ഇനി…

https://youtu.be/CMUWscGKJl8 സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന സംസ്ഥാന സർക്കാരിന്റെ KFON പദ്ധതി ദ്രുതഗതിയിൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.…

റഷ്യൻ-ഉക്രൈയ്ൻ സംഘർഷത്തിൽ സഹായവുമായി ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് https://youtu.be/cPdQIPJVxGo റഷ്യൻ-ഉക്രൈയ്ൻ സംഘർഷത്തിൽ സഹായവുമായി ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് റഷ്യൻ അധിനിവേശത്തെ ചെറുക്കുന്നതിന് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം നൽകണമെന്ന്…

https://youtu.be/633F4vcSzig രാജ്യത്തെ Telecom കമ്പനികളുമായി സഹകരണത്തിന് Elon Musk-ന്റെ Starlink സാധ്യമായ സഹകരണത്തിനായി Reliance Jio, Vodafone Idea, Bharath Net , RailTel തുടങ്ങിയ കമ്പനികളുമായി…

https://youtu.be/bFzA6ufnjNAElon Musk-ന്റെ SpaceX ഇന്ത്യ സബ്‌സിഡിയറി, രാജ്യത്ത് 2022 ഡിസംബറോടെ 2 ലക്ഷം Broadband Terminal ലക്ഷ്യമിടുന്നുSatellite Broadband ടെർമിനലുകളിൽ 80% ഗ്രാമീണ ജില്ലകളിലായിരിക്കുമെന്നു SpaceX Country-Director…

https://youtu.be/NnydfSdwNmoവിമാനങ്ങളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് നൽകുന്നതിന് യുകെ കമ്പനി ഇൻമർസാറ്റിന് കേന്ദ്രസർക്കാർ അനുമതിBSNL വഴിയാണ് ബ്രിട്ടീഷ് സാറ്റലൈറ്റ് ഓപ്പറേറ്റർ ഇൻമർസാറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് വിമാനങ്ങളിൽ ബ്രോഡ്ബാൻഡ് നൽകുകവിമാനങ്ങളിലേക്കും കപ്പലുകളിലേക്കും…