Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജോലി ചെയ്യാൻ മികച്ചത് ഇവിടെ
Instant

ജോലി ചെയ്യാൻ മികച്ചത് ഇവിടെ

News DeskBy News Desk16 June 2023Updated:17 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2023-ൽ ജോലി ചെയ്യാനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളുടെ Great Place to Work® തയാറാക്കിയ പട്ടികയിൽ 26-ാം സ്ഥാനത്തു കേരളത്തിൽ നിന്നും പ്ലാന്റേഷൻ കമ്പനിയായ ഹാരിസൺസ് മലയാളം ലിമിറ്റഡ് (HML) ഇടം നേടി.

Harrisons Malayalam Ltd SBU-B യുടെ ചീഫ് എക്‌സിക്യൂട്ടീവും ഹോൾ ടൈം ഡയറക്‌ടറുമായ ചെറിയാൻ എം ജോർജിനെ “ഇന്ത്യയിലെ ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ” ഒരാളായി  ഗ്രേറ്റ് പ്ലസ് ടു വർക്ക്  തിരഞ്ഞെടുത്തു. “India’s Most Trusted Leaders” ആയി ഗ്രേറ്റ് പ്ലേസ് ടു വർക്ക് അംഗീകരിച്ച  28 നേതാക്കളിൽ ഒരാളാണ് അദ്ദേഹം.

ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യയും ഗ്രേറ്റ് മാനേജേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് സർവേ നടത്തിയത്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേ പ്രകാരം തയാറാക്കിയ പട്ടികയിൽ ജോലി ചെയ്യുവാൻ മികച്ച ഇടമുള്ള 50 കമ്പനികളിൽ 44 ആമതായി കേരളത്തിൽ നിന്നും ഫെഡറൽ ബാങ്കും ഇടം പിടിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലെ ഹോസ്പിറ്റാലിറ്റി രംഗത്തുള്ള  ഹിൽട്ടൺ കമ്പനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ബംഗളൂരുവിലെ ഐ.ടി കമ്പനിയായ സിസ്കോ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (cisco) മികച്ച രണ്ടാമത്തെ കമ്പനിയായും, ബംഗളുരുവിലെ മറ്റൊരു ഐടി കമ്പനിയായ സെയ്ൽസ് ഫോഴ്സ് (sales force) നാലാമത്തെ കമ്പനിയായും പട്ടികയിൽ ഇടംപിടിച്ചു.

കഴിഞ്ഞ 4 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന  ഏറ്റവും മികച്ച 30 മികച്ച കമ്പനികളിൽ RPG ഗ്രൂപ്പിന്റെ കമ്പനിയായ HML ഇടംപിടിച്ചിരുന്നു, “Top 50 India’s Best Workplace building a culture of Innovation” എന്ന അംഗീകാരവും നേടി.

ഇന്ത്യയിലെ 1600-ലധികം കമ്പനികളിൽ നടത്തിയ വിശ്വാസ്യത, നവീകരണം, കമ്പനി മൂല്യങ്ങൾ, നേതൃത്വം എന്നിവയുടെ ജീവനക്കാരുടെ അനുഭവങ്ങൾ വിലയിരുത്തുന്ന രഹസ്യ സർവേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് Great Place to Work  അംഗീകാരം.

Harrisons Malayalam ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവും ഹോൾ ടൈം ഡയറക്‌ടറുമായ ചെറിയാൻ എം ജോർജ്:

 “HML & RPG ഗ്രൂപ്പിൽ പിന്തുടരുന്ന ജനകേന്ദ്രീകൃത സമീപനത്തിന്റെ അംഗീകാരമാണ് ഈ അംഗീകാരം. ജനങ്ങളുടെ ആചാരങ്ങളും വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും സംസ്‌കാരവുമാണ് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട തൊഴിൽദാതാക്കളിൽ ഒരാളായി ഞങ്ങളെ അവതരിപ്പിക്കാൻ സഹായിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അടുത്ത ഘട്ടമെന്ന നിലയിൽ, ജോലിസ്ഥലത്ത് ഹാപ്പിനസ് ഫ്രെയിംവർക്ക് കൊണ്ടുവരുന്നതിനും ഞങ്ങളുടെ ജീവനക്കാരുടെ സന്തോഷ സൂചിക അളക്കുന്നതിനുമുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്”

Great Place to Work®

ഗ്രേറ്റ് പ്ലേസ് ടു വർക്ക്® എന്നത് ജോലിസ്ഥല സംസ്കാരത്തെക്കുറിച്ചുള്ള ആഗോള അതോറിറ്റിയാണ്. 1992 മുതൽ,  ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം ജീവനക്കാരെ സർവ്വേ നടത്തി,  ഒരു സ്ഥാപനത്തെ  ഒരു മികച്ച ജോലിസ്ഥലമാക്കുന്നത് എന്താണെന്ന് നിർവചിക്കാൻ ഉപയോഗിച്ചു:  സ്ഥാപനത്തോടുള്ള വിശ്വാസം. അവരുടെ ജീവനക്കാരുടെ സർവേ ഫീഡ്‌ബാക്ക്, തത്സമയ റിപ്പോർട്ടിംഗ്, സ്ഥാപനത്തിലെ  തന്ത്രപ്രധാനമായ ലീഡർമാരുടെ സ്ഥിതിവിവരക്കണക്കുകൾ എന്നിവ ഉപയോഗിച്ച് ശാക്തീകരിക്കുന്നു. അങ്ങനെ മികച്ച ജോലിസ്ഥല സംസ്കാരം പുലർത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കുന്നു.

Harrisons Malayalam Limited (HML), a leading plantation company based in Kerala, has secured the 26th position in the prestigious Great Place to Work® list of India’s best companies to work for in 2023. This recognition highlights HML’s commitment to fostering a positive work environment.

banner business business growth business kerala business news business opportunities Companies company Indian company
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil