Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒരു തോക്കിലെന്തിരിക്കുന്നു? ഉത്തരം “പ്രബൽ”
News Update

ഒരു തോക്കിലെന്തിരിക്കുന്നു? ഉത്തരം “പ്രബൽ”

ഇന്ത്യയുടെ ആദ്യ ദീർഘദൂര റിവോൾവർ എത്തി, സൂരക്ഷ തന്നെ മുഖ്യം | prabal |
News DeskBy News Desk18 August 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

‘പ്രബൽ’ ഇനി മുതൽ ഇന്ത്യൻ സായുധ സേനകളുടെ കാവലാളായി കൈയെത്തും ദൂരത്തുണ്ടാകും. ആവശ്യമുള്ള ജനങ്ങൾക്കും സുരക്ഷയേകാൻ പ്രബൽ തയാർ. പ്രബൽ മറ്റാരുമല്ല ഇന്ത്യയിലെ ആദ്യത്തെ ലോംഗ് റേഞ്ച് റിവോൾവർ. ഫയറിംഗ് റേഞ്ച് 50 മീറ്റർ വരെ. മറ്റു റിവോൾവറുകളെക്കാൾ ഇരട്ടി ദൂരം പ്രഹരശേഷി. വെബ്ലി സ്കോട്ട് റിവോൾവറിന് സമാനമായ ആക്രമണരീതി. സർക്കാർ ഉടമസ്ഥതയിലുള്ള എന്റർപ്രൈസ് അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ (AWEIL) നിർമ്മിച്ചു സായുധ സേനകൾക്കും, പൊതു ജനത്തിനും വേണ്ടി കൈ മാറുകയാണ് പ്രബൽ. റിവോൾവറിന് ഭാരം കുറവാണെന്നും സൈഡ് സ്വിംഗ് സിലിണ്ടർ സജ്ജീകരിച്ചിട്ടുണ്ടെന്നും AWEIL ഡയറക്ടർ എകെ മൗര്യ പറഞ്ഞു.

ഇതിനു കാട്രിഡ്ജുകളില്ലാതെ 700 ഗ്രാം ഭാരവും ബാരൽ നീളം 76 മില്ലീമീറ്ററും, മൊത്തം നീളം 177.6 മില്ലീമീറ്ററുമാണ്. റിവോൾവറിന്റെ ബുക്കിംഗ് ആരംഭിച്ചതായി AWEIL ഡയറക്ടർ അറിയിച്ചു. സായുധ സേനയ്ക്ക് പുറമെ ലൈസൻസുള്ള സാധാരണക്കാർക്കും ഇത് വാങ്ങാം.

കാൺപൂരിലെ അർമാപൂരിലുള്ള സ്ഥാപനമാണ് AWEIL . ഇതിന് മുൻകാല ഓർഡിനൻസ് ഫാക്ടറി ബോർഡിന്റെ (OFB) എട്ട് ഫാക്ടറികളുണ്ട്, ഇന്ത്യൻ സായുധ സേനയ്ക്കും വിദേശ സൈനികർക്കും വേണ്ടി പ്രാഥമികമായി ചെറിയ ആയുധങ്ങളും പീരങ്കി തോക്കുകളും നിർമ്മിക്കുന്നു. OFB-യെ ഏഴ് വ്യത്യസ്ത പൊതുമേഖലാ സ്ഥാപനങ്ങളാക്കി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് 2021-ൽ AWEIL സ്ഥാപിച്ചത്.

ഇന്ത്യൻ സൈന്യത്തിൽ നിന്ന് 300 ‘സാരംഗ്’ പീരങ്കികൾക്കുള്ള ഓർഡർ ഉൾപ്പെടെ 6,000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഓർഡർ ഈ വർഷം സ്ഥാപനത്തിന് ലഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 450 കോടി രൂപയുടെ പ്രതിരോധ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

banner business central government Channel I Am channeliam India Indian Airlines Indian Army Modi government prabal Revolver startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil