Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വീണ്ടും ഫീച്ചറുമായി Threads
News Update

വീണ്ടും ഫീച്ചറുമായി Threads

രാഷ്ട്രീയവും വാര്‍ത്തയും Threads ഫീച്ചറാകുമോ? | എന്താണ് വരാനിരിക്കുന്നത്?
News DeskBy News Desk9 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വലിയ ഉച്ചപ്പാടും ബഹളവുമൊക്കെയായിട്ടായിരുന്നു ത്രെഡ്‌സ്  (Threads) വന്നത്. മെറ്റ (Meta)യുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ ആപ്പിന് പക്ഷേ തുടക്കത്തില്‍ കിട്ടിയ സ്വീകരണം അങ്ങനെ അങ്ങ് നിലനിര്‍ത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. ത്രെഡ്‌സ് അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റം പിന്നീട് ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ പുത്തന്‍ ഫീച്ചറുകള്‍ ഇടയ്ക്കിടെ അവതരിപ്പിച്ച് ആളുകളുടെ ഇഷ്ടം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ത്രെഡ്‌സ്.

ഡയറക്ട് മെസേജ് ഫീച്ചറും സേര്‍ച്ച്, വെബ് സൗകര്യങ്ങളും ത്രെഡ്‌സില്‍ വരുത്താനുള്ള നീക്കം ഇതേ ഇഷ്ടത്തിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു ഫീച്ചര്‍ കൂടി ത്രെഡ്‌സില്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ സൂചന നല്‍കുന്നു. ട്രെന്‍ഡിങ് ടോപ്പിക്‌സ് ഫീച്ചര്‍ (Trending Topics feature) ത്രെഡ്‌സില്‍ ഇനി വരാന്‍ പോകുന്നത്. മെറ്റയുടെ ജീവനക്കാരന്‍ അറിയാതെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തപ്പോഴാണ് പുതിയ ഫീച്ചര്‍ വരുന്ന കാര്യം പുറത്തറിയുന്നത്.

Xന് ബദലാകുകയല്ല ത്രെഡ്‌സിന്റെ ലക്ഷ്യമെന്ന് ഇന്‍സ്റ്റാഗ്രാം (Instagram) മേധാവി അദം മൊസെറി (Adam Mosseri) മുമ്പ് പറഞ്ഞിരുന്നു. എക്‌സിലേത് പോലെ വാര്‍ത്തകള്‍, രാഷ്ട്രീയം എന്നിവ ത്രെഡ്‌സില്‍ കിട്ടില്ല എന്നത് ഉപയോക്താക്കളെ നിരാശരാക്കി. ജൂലൈയില്‍ ലോഞ്ച് ചെയ്തത് മുതല്‍ ട്രെന്‍ഡിങ് ടോപ്പിക്‌സ് ഫീച്ചര്‍ ത്രെഡ്‌സില്‍ വേണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.

Meta, the parent company of social media giant Facebook, appears to be gearing up to introduce a Trending Topics feature in its Threads app. This exciting development comes to light after a Meta employee accidentally shared a screenshot showcasing this upcoming addition. Since its launch in July, Threads users have been eagerly anticipating the inclusion of Trending Topics, a feature that could transform the app’s role in the social media landscape.

Channel IAM Malyalam ഇപ്പോൾ വാട്ട്‌സ്ആപ്പ് ചാനലുകളിൽ ലഭ്യമാണ്, ലിങ്കിൽ ക്ലിക്കുചെയ്‌ത് ഇന്നുതന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ, ഏറ്റവും പുതിയ സ്റ്റാർട്ടപ്പ്- സംരംഭകത്വ-ടെക്നോളജി വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുക!” സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
https://whatsapp.com/channel/0029Va5Cisv77qVQ26ImKU3X

Accidentally shared banner business Channel I Am channeliam development Facebook Inclusion India meta MOST VIEWED Screenshot Short news social media Social media landscape startup startups technology Threads app Trending Topics
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil