Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇത് പണം കായ്ക്കും സ്റ്റാർട്ടപ്പുകൾ
News Update

ഇത് പണം കായ്ക്കും സ്റ്റാർട്ടപ്പുകൾ

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തി പകരാൻ സ്റ്റാർട്ടപ്പുകൾ 5 ലക്ഷം കോടി സ്റ്റാർട്ടപ്പുകൾ ഉണ്ടാകുമോ
News DeskBy News Desk10 October 2023Updated:12 October 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ആ കുതിപ്പിന് ഇനിയും വേഗത കൊണ്ടുവരികയാണ് സ്റ്റാർട്ടപ്പുകൾ.

ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ വളർച്ച സമ്പദ് വ്യവസ്ഥയ്ക്കും വളമാണ്. 5 ലക്ഷം കോടി സാമ്പത്തിക വളർച്ച എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കെത്താൻ സ്റ്റാർട്ടപ്പുകൾ എങ്ങനെയാണ് ഇന്ധനമാകുക?

ഇന്ന് ലോകത്തെ തന്നെ സംരംഭങ്ങൾക്ക് പറ്റിയ ഏറ്റവും മികച്ച മൂന്നാമത്തെ ഇക്കോസിസ്റ്റം ഇന്ത്യയുടേതാണ്. എൻട്രപ്രണർമാരെ കൈയയഞ്ഞ് സഹായിക്കാൻ സർക്കാരും മുൻപന്തിയിലുണ്ട്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന സ്റ്റാർട്ടപ്പ് ഇന്ത്യ സ്‌കീമും മറ്റും അതിനുള്ള ഉദാഹരണമാണ്. ഇ-കൊമേഴ്‌സ് (e-commerce), സാസ് (SaaS), ഡി2സി (D2C), ഓട്ടോടെക്ക് (Autotech), ഫിൻടെക് (Fintech) എന്നിവയുടെ ഫണ്ടിങ്ങിൽ എച്ച് 1 സിവൈ23 ആയപ്പോഴേക്കും 89% മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർനൽ ട്രെയ്ഡിന്റെ (DPIIT) അംഗീകാരം ലഭിച്ച സ്റ്റാർട്ടപ്പുകൾ 92,683 എണ്ണമുണ്ട്.

കഴിഞ്ഞ വർഷം ഫണ്ടിങ് വഴി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നേടിയത് എത്രയാണെന്നോ, 350 കോടി രൂപ. 2021-ൽ 133 കോടി രൂപ നേടിയിരുന്ന സ്ഥാനത്താണിത്. ഫണ്ടിങ്ങിന്റെ കാര്യത്തിൽ സ്റ്റാർട്ടപ്പുകൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും ടെക്ക് മേഖലയിൽ വലിയ മെച്ചമുണ്ടായിരുന്നില്ല. എന്നിട്ടും ആഗോള തലത്തിൽ ടെക്ക് മേഖലയ്ക്ക് പറ്റിയ ഇക്കോസിസ്റ്റമായി നിലനിൽക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ സ്വപ്‌നത്തിന് ആക്കം കൂട്ടുന്ന കുറച്ച് സ്റ്റാർട്ടപ്പ് മേഖലകളെ പരിചയപ്പെടാം.

  • ഇലക്ട്രിക്ക് വാഹനങ്ങൾ (Electric Vehicle)
    ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ നിലവിൽ 486 സ്റ്റാർട്ടപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ബാറ്ററി റീസൈക്കിളിങ്, എനർജി സ്റ്റോറേജ്, ചാർജിങ് ഇൻഫ്രാസ്ട്രക്ചർ നിർമാണം എന്നിവയുമായി ബന്ധപ്പെട്ടാണ് മിക്ക സ്റ്റാർട്ടപ്പുകളും പ്രവർത്തിക്കുന്നത്. ഗ്രീൻ മൊബിലിറ്റി (Green Mobility) എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ പ്രാപ്തമാക്കാൻ ഇവ സഹായിക്കും. 2030-ഓടെ 17 മില്യൺ ഇവിയെങ്കിലും വിൽക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • ഫിൻടെക് (FinTech)
    ഫിനാൻഷ്യൽ ടെക്‌നോളജി മാർക്കറ്റിന്റെ സാധ്യതകൾ നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും എത്തിക്കാൻ ഫിൻടെക്കുകൾക്ക് സാധിച്ചിട്ടുണ്ട്. ടയർ 2, ടയർ 3 വിഭാഗങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് ഫിൻടെക് പ്രവർത്തിക്കുന്നത്. 87% അഡോപ്ഷൻ നിരക്ക് കാണിക്കുന്ന ഫിൻടെക്ക് മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായ സ്റ്റാർട്ടപ്പുകളെത്രയെന്നോ? 6386 എണ്ണം. ഇൻഷുറൻസ് ടെക്‌നോളജി, ഡിജിറ്റൽ ലെൻഡിങ്, ക്യാഷ് ലെസ് ഇക്കണോമി, വെൽത്ത് മാനേജ്‌മെന്റ് എല്ലാം ഫിൻടെക്കിന് കീഴിൽ വരുന്നു.
  • തൊഴിലുണ്ടാക്കുക (Job Creation)
    ഇന്ന് രാജ്യത്ത് ഏറ്റവും വലിയ തൊഴിൽ സൃഷ്ടാക്കളാണ് സ്റ്റാർട്ടപ്പുകൾ. 10.34 ലക്ഷം തൊഴിലുകൾ ഇപ്പോൾ തന്നെ സ്റ്റാർട്ടപ്പ് മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 100,000 യൂണികോണുകൾ അധികം വൈകാതെ ഇന്ത്യലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയും കൂടുതൽ വിദേശനിക്ഷേപങ്ങൾ രാജ്യത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷ.
  • സാങ്കേതികത (Technology)
    ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളും ടെക്‌നോളജിയും പരസ്പര പൂരകങ്ങളാണ്. ടെക്‌നോളജിയുടെ കരുത്തോടെയാണ് സ്റ്റാർട്ടപ്പുകൾ ഇന്ത്യൻ സാമ്പത്തിക മേഖലയുടെ വളർച്ചയെ സഹായിക്കുന്നത്. ബാറ്ററി ടെക്‌നോളജി, സോഷ്യൽ നെറ്റ് വർക്ക്, ഫുഡ് ടെക്ക്, ലോജിസ്റ്റിക്‌സ്, മീഡിയ, എന്റർടെയ്ൻമെന്റ് എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടും.
  • ആരോഗ്യ പരിചരണം (Health care)
    രോഗി പരിചരണം, രോഗികളുടെ ഡാറ്റാ അനാലിസിസ്, ഇൻഷുറൻസ് പരിരക്ഷ എന്നീ മേഖലകളിലെല്ലാം പുതിയ ആശയങ്ങളുമായി സ്റ്റാർട്ടപ്പുകൾ എത്തുന്നുണ്ട്. ഹെൽത്ത് ടെക് സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം വരും വർഷങ്ങളിൽ 45% എങ്കിലും കൂടുമെന്നാണ് കണക്കാക്കുന്നത്. ടെലിമിഡിസിൻ, ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ, റോബോട്ടിക് സർജറി, ആരോഗ്യമേഖലയിലെ എഐ സേവനം തുടങ്ങിയവയുടെ സാധ്യതകൾ മുൻനിർത്തിയുള്ള സ്റ്റാർട്ടപ്പുകളെ ഇന്ത്യയും സ്വാഗതം ചെയ്യുന്നു.
  • ബൈലാറ്ററൽ വ്യാപാരം (Bilateral Trade)
    ബൈലാറ്ററൽ വ്യാപാരവും യു.എസും മറ്റുമായുള്ള പ്രതിരോധ കരാറുകളും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സഹായിക്കും. ഇന്ത്യ-യുഎസി പ്രതിരോധ കരാറുകൾ സ്റ്റാർട്ടപ്പുകളെ എങ്ങനെ സഹായിക്കുമെന്നല്ലേ. കോടികളുടെ സോഫ്റ്റ് വെയർ സർവീസസ് എക്‌സ്‌പോർട്ടിങ് ഇത് വഴി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ നേട്ടം സ്റ്റാർട്ടപ്പുകൾക്കായിരിക്കും ലഭിക്കുക.
banner bilateral trade business Channel I Am channeliam Electronic Vehicle Fintech Health Care India job creation MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil