Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026

ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

17 June 2026

ജി-7 വേദിയിലെ രസകരമായ നിമിഷം പങ്കുവെച്ച് മോദിയും മെലോണിയും

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വാതുവെപ്പ് ആപ്പുകള്‍ക്ക് പൂട്ട്
News Update

വാതുവെപ്പ് ആപ്പുകള്‍ക്ക് പൂട്ട്

22 ഓണ്‍ലൈന്‍-വാതുവെപ്പ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക് | Illegal betting apps
News DeskBy News Desk7 November 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ട ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരേ കോടികളുടെ അഴിമതി ആരോപണമുയര്‍ന്ന മഹാദേവ് ബുക്ക് ആപ്പ് അടക്കം 22 ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡി കണ്ടെത്തിയ ആപ്പുകളും വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്.

ഹവാല ഇടപാടിന്റെ മഹാദേവ്

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പായ മഹാദേവ് നിയമവിരുദ്ധ ചൂതാട്ടത്തിനും കള്ളപ്പണ ഇടപാടിനും അവസരമൊരുക്കിയതിനും അന്വേഷണം നേരിടുന്നുണ്ട്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന് നിരോധനമുള്ളതിനാല്‍ ദുബായി കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരാണ് ആപ്പിന്റെ ഉടമകള്‍. നിയമവിരുദ്ധമായ വാതുവെപ്പിലൂടെ മാസം 450 കോടിയുടെ വരുമാനമാണ് മഹാദേവ് നേടിയത്.

എല്ലാം ഹവാല ഇടപാടുകള്‍. ക്രിക്കറ്റ്, ഫുട്‌ബോള്‍, തിരഞ്ഞെടുപ്പ് തുടങ്ങിയവയിലാണ് മഹാദേവ് വാതുവെപ്പ് നടത്തിയത്. ആര് ജയിച്ചാലും തോറ്റാലും കമ്പനിക്കായിരിക്കും ഒടുവില്‍ പണം. 2019ല്‍ മഹാദേവ് ആപ്പിന്റെ വരിക്കാര്‍ 12 ലക്ഷമായിരുന്നു. ഹൈദരാബാദ് കേന്ദ്രമായ റെഡ്ഡി അണ്ണാ ആപ്പ് മഹാദേവ് സ്വന്തമാക്കിയതോടെ ഇവരുടെ വരിക്കാര്‍ 50 ലക്ഷമായി. ഛത്തീസ്ഘട്ട് സര്‍ക്കാരിന് ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള എല്ലാ അവകാശവുമുണ്ടായിട്ടും അവര്‍ അത് ചെയ്തില്ല. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ആപ്പിന്റെ പ്രമോട്ടര്‍മാരില്‍ നിന്ന് 508 കോടി രൂപ വാങ്ങിയെന്ന് ആരോപണവുമുണ്ട്.

പൂട്ടിയത് 400 ആപ്പുകള്‍
ഓണ്‍ലൈന്‍ ചൂതാട്ടത്തിനും വാതുവെപ്പിനും വിലങ്ങിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുറച്ച് വര്‍ഷങ്ങളായി പരിശ്രമിക്കുന്നുണ്ട്. ഇതിനായി 2021 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തില്‍ ഭേദഗതിയും കൊണ്ടുവന്നു. എന്നാല്‍ 2020 മുതലേ പല ഓണ്‍ലൈന്‍ ആപ്പുകളെയും നിരോധിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയത് ഏകദേശം 400 ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് ആപ്പുകളാണ്. ഓണ്‍ലൈന്‍ ഗെയിമിംഗ്, ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയര്‍, വെബ് ബ്രൗസര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. വിചാറ്റ് (WeChat), ടിക്ക് ടോക്ക് (TikTok) തുടങ്ങിയ ആപ്പുകള്‍ ഇത്തരത്തില്‍ നിരോധിക്കപ്പെട്ടതാണ്.

The Ministry of Electronics and Information Technology (MeitY) on Sunday said that it had issued blocking orders against 22 “illegal betting apps and websites”, including Mahadev Book Online and Reddyannaprestopro at the Enforcement Directorate’s (ED) request.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026

ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

17 June 2026

ജി-7 വേദിയിലെ രസകരമായ നിമിഷം പങ്കുവെച്ച് മോദിയും മെലോണിയും

17 June 2026

ജി-7 ഉച്ചകോടിയിൽ മോദി-ട്രംപ് ചർച്ച

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
  • ജി-7 വേദിയിലെ രസകരമായ നിമിഷം പങ്കുവെച്ച് മോദിയും മെലോണിയും
  • ജി-7 ഉച്ചകോടിയിൽ മോദി-ട്രംപ് ചർച്ച
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
  • ജി-7 വേദിയിലെ രസകരമായ നിമിഷം പങ്കുവെച്ച് മോദിയും മെലോണിയും
  • ജി-7 ഉച്ചകോടിയിൽ മോദി-ട്രംപ് ചർച്ച
  • ഗൂഗിൾ ഡ്രൈവിന് ഞെട്ടിക്കുന്ന വേഗതയുമായി കെ- ഫോൺ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil