നിയമസഭാ ബജറ്റ് സമ്മേളന പ്രസംഗത്തിൽ നികുതി വിതരണത്തിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം ലഭ്യമാക്കണമെന്ന അഭിപ്രായം കേന്ദ്രത്തെ അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രസർക്കാർ വായ്പാ പരിധി വെട്ടിക്കുറച്ചത് സർക്കാരിന് കടുത്ത പണഞെരുക്കം ഉണ്ടാക്കുന്നുണ്ട്.

30000 കൃഷിക്കൂട്ടങ്ങളുടെ 3 ലക്ഷം തൊഴിൽ സൃഷ്ടിക്കും. ശബരിമല വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രസംഗത്തിൽ ഗവർണർ പ്രതീക്ഷ പ്രകടിപ്പിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നു. പറമ്പിക്കുളം ആളിയാർ കരാർ പുതുക്കുന്നതിനുള്ള സാധ്യത തമിഴ്നാടുമായി ആരായും. ആനയ്ക്കാംപൊയ്കയിൽ കല്ലാടി-മേപ്പാടി തുരങ്ക പാത 2024ലെ സാമ്പത്തിക വർഷത്തിലേക്ക് ലക്ഷ്യമിടുന്നു. ഗതാഗതം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി 113 ഇലക്ട്രിക് ബസുകൾക്ക് ഓർഡർ നൽകി. ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കിയ പ്രീ മെട്രിക് സ്കോളർഷിപ്പിന് പകരം ഒരു ബദൽ സ്കോളർഷിപ്പ് സർക്കാർ നിർദേശിക്കും. അവശേഷിക്കുന്ന അതിദരിദ്ര കുടുംബങ്ങളെ നവംബർ ഒന്നോടെ അതിൽ നിന്ന് പുറത്തു കൊണ്ടുവരും.


ട്രാൻസിറ്റ് സ്റ്റേ ഫെസിലിറ്റി സെന്റർ ആരംഭിക്കാൻ സർക്കാർ പദ്ധതി. ടാക്സി-ക്യാബ്-ഓട്ടോ ഡ്രൈവർമാർക്ക് തങ്ങാൻ ഹ്രസ്വകാല താമസസൗകര്യമാണ് ട്രാൻസിറ്റ് സ്റ്റേ ഫെസിലിറ്റി. ഐടി മേഖലയുടെ വികസനത്തിന് സർക്കാർ പദ്ധതിയുണ്ട്. അടുത്ത മൂന്ന് വർഷം കൊണ്ട് 6 ദശലക്ഷം ചതുരശ്രയടി കൂട്ടിച്ചേർക്കും. നേർക്കാഴ്ച പദ്ധതിയിലൂടെ മുഴുവൻ ജനങ്ങളുടെയും നേത്രപരിശോധന നടത്തും.

ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കിയ പ്രീ മെട്രിക് സ്കോളർഷിപ്പിനു പകരം സർക്കാർ ബദൽ സ്കോളർഷിപ്പ് നിർദേശിക്കും. കൂടാതെ എല്ലാ ബ്ലോക്കിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് ആരംഭിക്കാനും പദ്ധതിയുണ്ട്.
ബജറ്റ് അവതരിപ്പിച്ച് പാസാക്കാൻ ചേരുന്ന നിയമസഭാ സമ്മേളനം രണ്ടു ഘട്ടങ്ങളിലായി 32 ദിവസം നീളും.

Governor Arif Mohammad Khan kicked off the Assembly Budget session with a speech stating to the Center that Kerala should get its rightful share in tax distribution. The Central Government’s cut in the credit limit is causing a severe cash crunch for the Government. 3 lakh employment to be created in 30000 farming units.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version