Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 3 കോടിയുടെ സിനിമ വാരിയത് 104 കോടി
Movies

3 കോടിയുടെ സിനിമ വാരിയത് 104 കോടി

ഒരു മാസത്തിനുള്ളിൽ 104 കോടി രൂപ നേടിയ 3 കോടി ബജറ്റ് ചിത്രം പ്രേമലു മികച്ച വരുമാനം നേടുന്ന അഞ്ചാമത്തെ മലയാള ഹിറ്റ് ചിത്രം
News DeskBy News Desk18 March 2024Updated:18 March 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

3 കോടി ബജറ്റിൽ നിർമ്മിച്ച  മലയാള ചിത്രം  പ്രേമലു ഇതുവരെ നേടിയത്  104 കോടി രൂപ. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ എക്കാലത്തെയും മികച്ച വരുമാനം നേടിയ അഞ്ചാമത്തെ മലയാള ചിത്രമായാണ് ഇപ്പോൾ മലയാള സിനിമയിലെ പ്രേംലുവിന്റെ സ്ഥാനം.  അതിനു പുറമെ ഓ ടി ടി യിലും പ്രദർശനത്തിനെത്തുകയാണ്‌ പ്രേമലു. ചിത്രം മാർച്ച് 29 ന് ഡിസ്നിപ്ലസ് ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നസ്‌ലെൻ കെ. ഗഫൂർ, മമിത ബൈജു എന്നിവർ അഭിനയിച്ച പ്രേമലു തുടക്കത്തിൽ തന്നെ  2024-ലെ ഏറ്റവും ലാഭകരമായ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ എന്ന പേര് നേടി. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ   സംഗീത് പ്രതാപ്, ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം എന്നിവരും അതിഥി വേഷത്തിൽ മാത്യു തോമസും അഭിനയിക്കുന്നു.  

ഫഹദ് ഫാസിലാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളിൽ ഒരാൾ. പ്രേമലു മലയാളത്തിലാണ് ആദ്യം പുറത്തിറങ്ങിയത്. എന്നാൽ മികച്ച പ്രതികരണത്തെ തുടർന്ന് മാർച്ച് 8 ന് ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തു. 31 ദിവസം കൊണ്ട് 51 കോടി രൂപയാണ് പ്രേമലു നേടിയത്.  ചിത്രത്തിൻ്റെ തമിഴ് പതിപ്പ് മാർച്ച് 15 ന് പുറത്തിറങ്ങി. പ്രേമലു  കേരളത്തിൽ നിന്ന് 49.62 കോടിയും തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 1.43 കോടിയും കളക്ഷൻ നേടി.

മഞ്ഞുമ്മൽ ബോയ്‌സ് (176 കോടി), 2018 (175.50 കോടി), പുലിമുരുകൻ (152 കോടി), ലൂസിഫർ (127 കോടി) എന്നിവയ്‌ക്ക് ശേഷം  എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ മലയാള ചിത്രമായി പ്രേമലു മാറി.

 ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിൻ്റെ ഡിജിറ്റൽ പങ്കാളിയാണ്, ഈ പ്ലാറ്റ്‌ഫോമിൽ പ്രേമലു OTT-ൽ പ്രീമിയർ ചെയ്യാനാണ് തീരുമാനം. 

The blockbuster success of the Malayalam film Premalu, which has become the fifth highest-grossing film in Malayalam cinema history within a month of its release. Discover details about its OTT release on DisneyPlus Hotstar and its phenomenal box office performance.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil