Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തിരിച്ചു വരട്ടെ അൽക്ക യാഗ്നിക്
Movies

തിരിച്ചു വരട്ടെ അൽക്ക യാഗ്നിക്

നാഡി രോഗം കൊണ്ട് കേൾവിക്കുറവ് ബാധിച്ചതായി പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക അൽക യാഗ്നിക്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വനിതാ പിന്നണി ഗായികമാരുടെ പട്ടികയിൽ അൽക്കയുണ്ട്.
News DeskBy News Desk19 June 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പെട്ടെന്നുള്ള വൈറൽ അറ്റാക്ക് മൂലം തനിക്ക് അപൂർവ  നാഡി രോഗം കൊണ്ട് കേൾവിക്കുറവ് ബാധിച്ചതായി പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക   അൽക  യാഗ്നിക്.  ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അൽക്കയുടെ വെളിപ്പെടുത്തിയത്  ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.
അമിതാബ് ബച്ചനിലൂടെ ഹിറ്റായ  ‘മേരെ ആംഗ്നേ മേ’ എന്ന ഗാനം ആദ്യം പാടി റെക്കോർഡ് ചെയ്തത് അൽക്കയായിരുന്നു.

“പർദേശി പർദേശി,” “ഗസബ് കാ ഹേ ദിൻ”, “താൽ സേ താൽ മില” തുടങ്ങിയ ഹിറ്റുകളോടെ 90-കളിൽ ബോളിവുഡ് സംഗീതത്തിന് തന്റേതായ സംഭാവനകൾ നൽകിയ അൽക യാഗ്നിക്, ഇന്ന് പുതിയ തലമുറയിലെ യുവാക്കളെ പഴയകാലത്തെ മിഴിവുള്ള ഗാനങ്ങളിലേക്കു നയിക്കുന്ന ഗായിക കൂടിയാണ്.  

1000-ലധികം സിനിമകളിലായി 20,000-ലധികം ഗാനങ്ങൾ പുതിയ സഹസ്രാബ്ദത്തിൻ്റെ തുടക്കത്തിൽ ഇന്ത്യക്കു പാടി നൽകിയ അൽക യാഗ്നിക്കിൻ്റെ റോൾ ഇപ്പോൾ പുതു തലമുറ ഗായകർ ഏറ്റെടുത്തിരിക്കുന്നു.  

ഏറ്റവും പുതിയ ഒരു റിപ്പോർട്ട് അനുസരിച്ച് ഒരു പാട്ടിന് 12 ലക്ഷം വരെ ഈടാക്കുന്നു. ആലാപനത്തിലൂടെ നല്ലൊരു തുക സമ്പാദിക്കുന്നതിന് പുറമേ, ഗാന റിയാലിറ്റി ഷോകളുടെ പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അൽക യാഗ്നിക്ക് ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നും പരസ്യങ്ങളിൽ നിന്നും 16 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നുണ്ട്.  റിയൽ എസ്റ്റേറ്റിലും സ്റ്റോക്കുകളിലും അവർ മതിയായ തുക നിക്ഷേപിച്ചിട്ടുണ്ട്. ഈ വരുമാന മാർഗങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, അൽക യാഗ്‌നിക്കിൻ്റെ വാർഷിക വരുമാനം ഏകദേശം 2 കോടി രൂപയാണ്.  

അൽക യാഗ്നിക്കിൻ്റെ ആസ്തി ഏകദേശം 68 കോടി കോടി രൂപയാണ്.  ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വനിതാ പിന്നണി ഗായികമാരുടെ പട്ടികയിൽ അൽകയുണ്ട്.  തത്സമയ ഷോകളിലും പൊതു പരിപാടികളിലും സജീവമാണ്

1966 മാർച്ച് 20ന് കൊൽക്കത്തയിൽ ഒരു ഗുജറാത്തി കുടുംബത്തിലാണ് അൽക യാഗ്നിക് ജനിച്ചത്.  പിതാവ് ധർമ്മേന്ദ്ര ശങ്കർ ഒരു ബിസിനസുകാരനായിരുന്നു, അമ്മ ശുഭ യാഗ്നിക് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയ ഗായികയായിരുന്നു.

ചെറുപ്പം മുതൽ തന്നെ ശുഭ മകളെ സംഗീതത്തിലേക്ക് കൊണ്ട് വന്നു. ആറാമത്തെ വയസ്സിൽ, അൽക്ക ആകാശവാണിക്ക്  വേണ്ടി ഭജനകൾ പാടുകയും സംഗീത നിർമ്മാതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.



അടുത്ത നാല് വർഷം അൽക്ക അമ്മക്കൊപ്പം മുംബൈയിലെത്തി  കല്യാണ്ജി ആനന്ദ്ജിയുടെയും ലക്ഷ്മികാന്ത് പ്യാരേലാലിൻ്റെയും കീഴിൽ പരിശീലനം നേടി. 1980-ൽ പായൽ കി ജങ്കാർ എന്ന ചിത്രത്തിലെ ചിതൽക്കർ രചിച്ച ‘തിർക്കത് ആംഗ്’ എന്ന സെമി-ക്ലാസിക്കൽ ഗാനത്തിലൂടെ 14-ാം വയസ്സിൽ അവർക്ക് ആദ്യ അവസരം  ലഭിച്ചു. ലാവാരിസിൽ (1981) കല്യാണ്ജി ആനന്ദ്ജി രചനയായ ‘മേരെ ആംഗ്നേ മേ’ റെക്കോർഡ് ചെയ്തു . ആദ്യത്തേത് പ്രേക്ഷകർക്കിടയിൽ പ്രചാരം നേടിയില്ലെങ്കിലും ‘മേരെ ആംഗ്നേ മേ’ തകർപ്പൻ ഹിറ്റായിരുന്നു.  ഈ ഗാനമാണ് അമിതാബച്ചൻ പതിപ്പായി പിന്നീട് ജനം ഏറ്റെടുത്ത് . ഈ ഗാനം പാടി റെക്കോർഡ് ചെയ്തത് അൽകയായിരുന്നു ആദ്യം എന്നത് ചരിത്രം.

1989-90ൽ, ആർ ഡി ബർമൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, ബാപ്പി ലാഹിരി, കല്യാണ്ജി ആനന്ദ്ജി, അനു മാലിക്, ആനന്ദ്-മിലിന്ദ് തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്ക് വേണ്ടി അൽക യാഗ്നിക് പാടിയിട്ടുണ്ട്.   ഖുദാ ഗവ, ദീവാന, ദിൽ കാ ക്യാ കസൂർ, സപ്‌നേ സാജൻ കേ, പ്രേം ദീവാനേ എന്നീ സിനിമകളിലെ പ്രധാന ഹിറ്റുകൾ തുടർന്നു.  . 1989 നും 2005 നും ഇടയിൽ, അൽക്ക യാഗ്നിക്ക് 7 ഫിലിംഫെയർ അവാർഡുകളും 2 ദേശീയ അവാർഡുകളും മറ്റ് നിരവധി അവാർഡുകളും നേടി.

Bollywood singer Alka Yagnik reveals her diagnosis of sensorineural nerve hearing loss, sharing her emotional journey and cautioning about the dangers of loud music.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil