Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ ആദ്യസാഹിത്യനഗരം കോഴിക്കോട്
News Update

ഇന്ത്യയിലെ ആദ്യസാഹിത്യനഗരം കോഴിക്കോട്

ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്‌കോ കോഴിക്കോടിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.
News DeskBy News Desk24 June 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചരിത്രത്തിന്റെ താളുകളിലേക്ക് ഇനി കോഴിക്കോടും. യുനെസ്‌കോയുടെ സാഹിത്യ നഗരമായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി കോഴിക്കോട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മന്ത്രി എംബി രാജേഷ് ആണ് ലോകത്തെ 54-ാമതെയും രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരമായും കോഴിക്കോടിനെ പ്രഖ്യാപിച്ചത്. സാംസ്കാരിക പ്രമുഖരെയും നിറഞ്ഞ സദസിനെയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. സാഹിത്യനഗരം ലോഗോയും വെബ്‌സൈറ്റും മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു. 2023 ഒക്ടോബറിലാണ് സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്.

തുടർച്ചയായി നാലുവർഷത്തേക്ക് സാഹിത്യ സാംസ്‌കാരിക പരിപാടികൾ കൊണ്ട് ഈ അംഗീകാരം ആഘോഷിക്കുവാൻ ആണ് തീരുമാനം. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. ലോകത്തിലെ 53 സാഹിത്യ നഗരങ്ങളുടെ പട്ടികയിലേക്കാണ് കോഴിക്കോടും ഇടം പിടിച്ചിരിക്കുന്നത്. ഏഷ്യയിൽ നിന്നുള്ള പത്ത് നഗരങ്ങളാണ് യുനസ്കോ പട്ടികയിൽ പുതുതായി പേരെഴുതി ചേർത്തത്. പട്ടികയിലെ ഏക ഇന്ത്യൻ നഗരം കോഴിക്കോടാണ്.

യുനെസ്‌കോയുടെ അംഗീകാരം ലഭിക്കുന്നതിന് മുൻപ് തന്നെ കോഴിക്കോട് നഗരം പ്രശസ്ത സാഹിത്യകാരന്മാരെ സ്മരിക്കുന്ന ശിൽപങ്ങളാൽ അലങ്കരിച്ചിരുന്നു. മാനാഞ്ചിറ അൻസാരി പാർക്കിൽ സ്ഥിതി ചെയ്യുന്ന നാടകകൃത്ത് കെ ടി മുഹമ്മദിന്റെയും വൈക്കം മുഹമ്മദ് ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന വിഖ്യാത കഥയിലെ പ്രിയപ്പെട്ട ആടിനും ശിൽപങ്ങൾ  നഗരത്തിൻ്റെ സാഹിത്യ പാരമ്പര്യം തെളിയിക്കുന്നവയാണ്.

തുഞ്ചത്ത് എഴുത്തച്ഛൻ്റെ തിരൂർ മുതൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബേപ്പൂർ വരെയുള്ള സാഹിത്യത്തിൻ്റെ പ്രധാന നാഴികക്കല്ലുകളെ ബന്ധിപ്പിച്ച് സാഹിത്യ വഴികൾ വിപുലീകരിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണ്. യുനെസ്‌കോയുടെ സാഹിത്യ നഗരമെന്ന പദവി കോഴിക്കോട് നഗരം മുൻകാല മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളെ ആദരിക്കുക മാത്രമല്ല ചെയ്യുന്നത്. സാഹിത്യ മേഖലയുടെ ഭാവിയിലെ വളർച്ചയ്ക്കും സാഹിത്യ കലകളിലെ അന്താരാഷ്ട്ര സഹകരണത്തിനും കളമൊരുക്കുകയും ചെയ്യുന്നുണ്ട്.

 ഇത് ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പണ്ഡിതന്മാരെയും സാഹിത്യ പ്രേമികളെയും ആകർഷിക്കുമെന്നും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും നഗരത്തിൻ്റെ സാംസ്കാരിക മേളയെ സമ്പന്നമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.കോഴിക്കോടന്‍ മണ്ണില്‍ സാഹിത്യത്തിന്റെ വേരുകള്‍ പടര്‍ത്തിയ എഴുത്തുകാര്‍ അനവധിയാണ്. പുസ്തകപ്രസാധകരുടെ ഈറ്റില്ലമാണ് കോഴിക്കോട്. ചെറുതും വലുതുമായ മുന്നൂറോളം പ്രസാധകര്‍ ഈ മേഖലയില്‍ പതിറ്റാണ്ടുകളുടെ സേവനങ്ങള്‍ നടത്തിവരുന്നുണ്ട്. പിന്നീട് നാടകമാണ് കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലൊന്ന്.

Kozhikode, Kerala’s vibrant city on the Malabar Coast, celebrates its designation as India’s first UNESCO City of Literature. Explore the rich literary heritage and upcoming cultural festivities in this historic city.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil