Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  3 ടേം തുടരും, 2 മാസം വെക്കേഷനും
Middle East

 3 ടേം തുടരും, 2 മാസം വെക്കേഷനും

സൗദി വിദ്യാഭ്യാസ മന്ത്രാലയം അടുത്ത 5 വർഷത്തേക്കുള്ള അക്കാദമിക്ക് കലണ്ടർ പുറത്തിറക്കിയിരിക്കുകയാണ്. കലണ്ടർ പ്രകാരം 3 ടേം തുടരും, 2 മാസം വെക്കേഷനും.
News DeskBy News Desk24 June 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അടുത്ത അഞ്ചു വർഷത്തേക്കുള്ള അക്കാദമിക്ക്  കലണ്ടറിന് അംഗീകാരം നൽകിയിരിക്കുകയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയിലെ അക്കാദമിക് കലണ്ടറിനുള്ള പൊതുസമയപരിധി ആണ് ഇപ്പോൾ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ കലണ്ടർ പ്രകാരം സൗദിയിൽ മൂന്നു ടേമുകളുള്ള അധ്യയന വർഷം തുടരുമെന്നും പുതിയ അധ്യയന വർഷം മുതൽ വേനൽക്കാല അവധി രണ്ടുമാസമായിരിക്കുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

180 പ്രവൃത്തി ദിവസങ്ങളിൽ കുറയാത്ത അധ്യയന വർഷമാണ് ഈ തവണ കലണ്ടറിൽ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ ടേം ആഗസ്റ്റ് 18നും രണ്ടാം ടേം നവംബർ 17നും മൂന്നാം ടേം അടുത്ത വർഷം (2025) മാർച്ച് രണ്ടിനും ആരംഭിക്കും. അടുത്ത വർഷം ജൂൺ 26ന് ആണ് ഈ അധ്യയന വർഷം അവസാനിക്കുന്നത്. പുതിയ അധ്യയന വർഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവധിദിനങ്ങളും മന്ത്രാലയം വെളിപ്പെടുത്തി.

ദേശീയദിന അവധി, ദീർഘ അവധികൾ, ശരത്കാല അവധി, വാരാന്ത്യ അവധിദിനങ്ങൾ, മധ്യവർഷ അവധി, ദേശീയസ്ഥാപകദിന അവധി, ശീതകാല അവധി, ഈദുൽ ഫിത്ർ അവധി, ഈദുൽ അദ്ഹ അവധി തുടങ്ങിയവയും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സർവകലാശാലകൾ, ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്‌നിക്കൽ- വൊക്കേഷനൽ ട്രെയിനിങ്, വിദേശ- സ്വകാര്യ സ്‌കൂളുകൾ, വിദേശത്തുള്ള സൗദി സ്‌കൂളുകൾ, കമ്യൂണിറ്റി സ്‌കൂളുകൾ എന്നിവക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി അക്കാദമിക് കലണ്ടർ വേണ്ടി വന്നാൽ വികസിപ്പിക്കുന്നതിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

The Saudi Ministry of Education introduces a new academic calendar, adopting a three-term system starting in 2024-25. Discover the changes and their impact on public education, higher education, and vocational training.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil