Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പത്രപ്രവർത്തകയിൽ നിന്ന് ഫോട്ടോഗ്രാഫാറിലേക്ക്
News Update

പത്രപ്രവർത്തകയിൽ നിന്ന് ഫോട്ടോഗ്രാഫാറിലേക്ക്

ഫോട്ടോഗ്രാഫി ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിരിക്കുന്നതല്ല എന്ന് തെളിയിച്ചു തന്ന നിരവധി വനിതാ ഫോട്ടോഗ്രാഫർമാർ ഇന്ന് നമുക്കിടയിലുണ്ട്. അവരിൽ ഒരാളാണ് മലയാളിയും നമ്മുടെ ഒക്കെ അഭിമാനവുമായ സീമ സുരേഷ്.
News DeskBy News Desk19 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോക ഫോട്ടോഗ്രാഫി ദിനം. ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും നമ്മളോട് പറയാനുണ്ടാവും.

 സങ്കടങ്ങൾ സന്തോഷങ്ങൾ അങ്ങിനെ പലതും ഒരു കഥ പോലെ പറയാൻ ഓരോ ഫോട്ടോകൾക്കും സാധിക്കും. ഫോട്ടോഗ്രാഫി ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിരിക്കുന്നതല്ല എന്ന് തെളിയിച്ചു തന്ന നിരവധി വനിതാ ഫോട്ടോഗ്രാഫർമാർ ഇന്ന് നമുക്കിടയിലുണ്ട്. അവരിൽ ഒരാളാണ് മലയാളിയും നമ്മുടെ ഒക്കെ അഭിമാനവുമായ സീമ സുരേഷ്. കാടിന്റെ വന്യതയെ ഫ്രെയിമിലാക്കാൻ സമയവും സന്ദർഭവും നോക്കാതെ സുഹൃത്തുക്കൾക്കൊപ്പം കാട് കയറുന്ന ആളാണ് സീമ. എല്ലാവരും പേടിയോടെ പിന്മാറുന്ന വന്യ മൃഗങ്ങളുടെ ആരും കാണാത്ത സൗന്ദര്യം ക്യാമറയിൽ പകർത്തുന്ന വനിത.

പത്രപ്രവർത്തക ആയിരുന്നു സീമ. വിവാഹ ശേഷമാണ് സീമയുടെ ജിവിതം മാറി മറിഞ്ഞത്. ഭർത്താവ്‌ സുരേഷിന് ക്യാമറയോടുള്ള പ്രണയം സീമയിലേക്കും പകർന്നു കിട്ടി. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ എൻ . എ. നസീർ സംഘടിപ്പിച്ച ചിമ്മിനി ഡാമിലെ ഒരു ക്യാമ്പിൽ പങ്കെടുത്തതോടെ ഒരു ക്യാമറ വുമൺ ആവുക എന്ന ആഗ്രഹം മനസ്സിൽ ശക്തി പ്രാപിച്ചു. ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ ഒരു കോഴ്സ് ചെയ്തുതന്നെ പഠിച്ചു.

സ്വന്തം കയ്യിലെ പണം ചിലവാക്കി, ലക്ഷങ്ങളുടെ ക്യാമറയും തൂക്കി, ഒന്നും നോക്കാതെയുള്ളൊരു യാത്ര ആണ് ഓരോ തവണയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയ്ക്കായി സീമ നടത്താറുള്ളത്. കാടിന് കാടിന്റേതായ നിയമം ഉണ്ടെന്നും അത് പാലിക്കപ്പെടേണ്ടതാണെന്നും ഉള്ള  തിരിച്ചറിവോട് കൂടി ആണ് സീമയുടെ യാത്രകൾ. അതുകൊണ്ട് തന്നെ ഇതുവരെയും ഒരു വന്യ ജീവിയും സീമയെ ആക്രമിച്ചിട്ടില്ല. പ്രണയ വിവാഹം ആയിരുന്നു സീമയുടേത്. എല്ലാ സപ്പോർട്ടുമായി സീമയ്ക്ക് ഒപ്പം നിൽക്കുന്ന ആളാണ് ക്യാമറാമാനായ സുരേഷ്.

Celebrate World Photography Day by exploring the inspiring journey of Seema Suresh, a Malayalee wildlife photographer capturing the untamed beauty of nature. Her dedication and passion redefine the boundaries of photography.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil