Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒരു മിനുട്ടിൽ സംരംഭം,അറിയാം K-SWIFT
News Update

ഒരു മിനുട്ടിൽ സംരംഭം,അറിയാം K-SWIFT

ഇടതു സർക്കാർ കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് കൊണ്ടുവന്നതിലൂടെ ഒരു മിനുട്ടിൽ 50 കോടി വരെയുള്ള സംരംഭങ്ങൾ ആരംഭിക്കാൻ നിലവിൽ സാധിക്കും .ഇനിമുതൽ കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് 'തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രം' എന്ന അധികാരമാണ് ലഭിക്കുക. ഇത് ബാങ്കുകളിലുൾപ്പെടെ സംരംഭകർ നേരിടുന്ന, 6 മാസം കൊണ്ട് മുഴുവൻ ലൈസൻസുകളും നേടുക എന്ന പ്രശ്നം പൂർണമായും ഇല്ലാതാക്കും.
News DeskBy News Desk14 November 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

“സംരംഭകർ പറഞ്ഞു സർക്കാർ കേട്ടു”-വെറും രണ്ടു വാക്കുകളിൽ  കേരളത്തിന്റെ  വ്യവസായ മേഖലയിലെ താല്പര്യവും പ്രതിബദ്ധതയും വരച്ചു കാട്ടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കെ-സ്വിഫ്റ്റ് അക്നോളജ്മെൻ്റിലൂടെ  സംരംഭം ആരംഭിക്കാമെന്ന നിയമത്തിലെ ചില പോരായ്മകൾ പരിഹരിച്ചു ഭേദഗതികൾ നടപ്പിലാക്കിയിരിക്കുകയാണ് വ്യവസായ വകുപ്പ്. ഇത് പ്രകാരം ഇനിമുതൽ കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക്  ‘തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രം ( in principle approval )എന്ന വ്യവസ്ഥയാകും  ലഭിക്കുക. 50 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽ പെടാത്തതുമായ സംരംഭങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റ് വഴി ഇനി ലഭിക്കുക തത്വത്തിലുള്ള അംഗീകാര പത്രമായിരിക്കും.



ഇടതു സർക്കാർ കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് കൊണ്ടുവന്നതിലൂടെ ഒരു മിനുട്ടിൽ 50 കോടി വരെയുള്ള സംരംഭങ്ങൾ ആരംഭിക്കാൻ നിലവിൽ സാധിക്കും . എന്നാൽ കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് ഉണ്ടെങ്കിലും ഇതിൻ്റെ ആധികാരികത സംബന്ധിച്ച് ബാങ്കിംഗ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആശയക്കുഴപ്പമുള്ളതായും മൂന്ന് വർഷം കഴിഞ്ഞ് ചില കടലാസുകൾ കിട്ടാൻ വിഷമതകളുണ്ടെന്നും സംരംഭകരും ചില സംഘടനകളും മെയിലിലൂടെയും നേരിട്ടും  വ്യവസായവകുപ്പിനെ ആശങ്ക അറിയിച്ചിരുന്നു.  നിലവിലെ നിയമപ്രകാരം 3 വർഷം പ്രവർത്തിച്ചുകഴിഞ്ഞ് 6 മാസത്തിനുള്ളിൽ എല്ലാ ലൈസൻസുകളും നേടിയെടുത്താൽ മതിയെന്നാണ് ഉണ്ടായിരുന്നത്.

 6 മാസം കൊണ്ട് മുഴുവൻ ലൈസൻസുകളും നേടുന്നതിൽ ചിലപ്പോഴെങ്കിലും സംരംഭകർക്ക് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതി ലഭിച്ചതിനാൽ തുടർന്ന് വകുപ്പ്  നടത്തിയ  പരിശോധനയിലൂടെ  ഇത്തരമൊരു പ്രതിസന്ധി സംരംഭകർക്ക് ഇല്ലാതിരിക്കുന്നതിനായി 2019ലെ പ്രധാന നിയമത്തിൽ സുപ്രധാനമായൊരു ഭേദഗതി സർക്കാർ കൊണ്ടുവന്നിരിക്കുകയാണ്. ഇനിമുതൽ കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക്  ‘തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രം’  എന്ന അധികാരമാണ് ലഭിക്കുക. ഇത് ബാങ്കുകളിലുൾപ്പെടെ സംരംഭകർ നേരിടുന്ന, 6 മാസം കൊണ്ട് മുഴുവൻ ലൈസൻസുകളും നേടുക എന്ന പ്രശ്നം പൂർണമായും ഇല്ലാതാക്കും.  ഇപ്പോൾ കൊണ്ടുവന്ന ഭേദഗതിയിലൂടെ തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രത്തിൻ്റെ കാലാവധിയായ മൂന്നര വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സംരംഭകന് ലൈസൻസ് നേടാൻ സാധിക്കും. ഇത് പ്രകാരം  50 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽ പെടാത്തതുമായ സംരംഭങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റ് വഴി ഇനി ലഭിക്കുക തത്വത്തിലുള്ള അംഗീകാര പത്രമായിരിക്കും. ഈ അംഗീകാരപത്രം ലഭിച്ചാൽ പിന്നെ ഒരു ഓഫീസിലും ലൈസൻസിനായി കയറിയിറങ്ങേണ്ട. മൂന്നര വർഷത്തിനുള്ളിൽ ബന്ധപ്പെട്ട അനുമതികൾ നേടിയാൽ മതിയാകും.  

Kerala has amended the K-SWIFT system to simplify business approvals, offering “in-principle approval” for enterprises with investments below ₹50 crore, extending license validity to three and a half years.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil