Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം

23 June 2026

ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്

23 June 2026

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇൻഫോപാർക്കിലേക്ക് വമ്പൻ പദ്ധതികൾ
News Update

ഇൻഫോപാർക്കിലേക്ക് വമ്പൻ പദ്ധതികൾ

പുതിയ ഗതാഗത സർവീസുകളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയും കൊച്ചി ഇൻഫോപാർക്കിലേക്കുള്ള യാത്ര സുഗമമാകും എന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ടെക്കികൾ.
News DeskBy News Desk4 December 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പുതിയ ഗതാഗത സർവീസുകളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയും കൊച്ചി ഇൻഫോപാർക്കിലേക്കുള്ള യാത്ര സുഗമമാകും എന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ടെക്കികൾ. ഇൻഫോപാർക്ക് ക്യാംപസിൽ മാത്രം 75000 ജീവനക്കാരാണ് ഇപ്പോഴുള്ളത്. സ്മാർട്ട് സിറ്റി, കിൻഫ്ര എന്നിവയിലേത് കൂടി ചേരുമ്പോൾ ഇത് ഒരു ലക്ഷത്തിന് മുകളിലാകും. പുതുതായി വരുന്ന ഈ-ഫീഡർ ബസ്സുകൾക്കായാണ് ഇവരുടെ പ്രധാന കാത്തിരിപ്പ്.

ഫീഡർ ബസ്സുകൾ വേണം എന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഫീഡർ ബസ്സുകൾ കുറവായതിനാൽ നിരവധി പേർ വാട്ടർ മെട്രോ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ വാട്ടർ മെട്രോയിൽ ഇറങ്ങി ഇൻഫോപാർക്കിലേക്ക് എത്താനുള്ള യാത്ര ഇപ്പോഴും ബുദ്ധിമുട്ടാണ്. ഏഴ് മണിക്ക് ശേഷം കെഎസ്ആ‌ർടിസി സർവീസുകൾ ഈ റൂട്ടിൽ വളരെ കുറവാണ്. ഇത് കാരണം രാത്രി എട്ട് മുതൽ പത്ത് മണി വരെ ഉള്ള ഷിഫ്റ്റ് കഴിയുന്ന ജീവനക്കാർ ഏറെ ബുദ്ധിമുട്ടിലാണ്.

അതേ സമയം സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടത്തിനായി ഗവൺമെന്റ് 187.7 മില്യൺ അനുവദിച്ചത് ഏറെ ആശ്വാസകരമായ വാർത്തയാണ്. എച്എംടിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനായാണ് ഈ തുക വിനിയോഗിക്കുക. ഇരുമ്പനം മുതൽ കൊച്ചി വിമാനത്താവളം വരെ നീളുന്ന പദ്ധതിയാണിത്. എൻഎഡിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനായും വലിയ തുക ഗവണമെന്റ് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പ. രാജീവ് അടുത്തിടെ പറഞ്ഞിരുന്നു. ഫണ്ട് നൽകൽ പദ്ധതിയുടെ വേഗം കൂട്ടും. ഇതോടെ ഇൻഫോപാർക്കിലേക്കുള്ള യാത്രയിൽ ഏറെ പുരോഗതി ഉണ്ടാകും.

Transport to Kochi Infopark is set to improve with new e-feeder buses and progress on the Seaport-Airport Road Phase II project. These developments aim to ease commutes for over 75,000 employees at Infopark and neighboring hubs like Smart City and KINFRA.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം

23 June 2026

ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്

23 June 2026

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ

23 June 2026

സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
  • സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?
  • വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കരിമണൽ ഖനനത്തിലെ സ്വകാര്യ പങ്കാളിത്തം, ബജറ്റിനെതിരെ പ്രതിഷേധം
  • ഇന്ത്യക്ക് സൈനിക സഹായവുമായി യുഎസ്
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിൽപ്പന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ
  • സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരത്തിന് എന്ത് ചെയ്യണം?
  • വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil