ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ റെയിൽ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 1,000 കിലോമീറ്റർ പ്രവർത്തന ദൈർഘ്യമുള്ള മെട്രോ റെയിലുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. ചൈനയും അമേരിക്കയുമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് മുൻപിലുള്ള രാജ്യങ്ങൾ. കേന്ദ്ര ഗവൺമെൻ്റിൻ്റെ സിറ്റിസൺ എൻഗേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ Mygov.in ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

2022ൽ ഇന്ത്യ മെട്രോ റെയിൽ പദ്ധതികളിൽ ജപ്പാനെ മറികടന്നിരുന്നു. ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയാകാനുള്ള പാതയിലാണ് രാജ്യം. അതേസമയം ഡൽഹി മെട്രോ നാലാം ഘട്ടമായ ജനക്പുരി-കൃഷ്ണ പാർക്ക് പാത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.

ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിൽ ആദ്യമായി ഉദ്ഘാടനം ചെയ്യുന്ന പാതയ്ക്കായി 1200 കോടി രൂപയാണ് ചിലവഴിച്ചത്. 6230 കോടി രൂപയുടെ മെട്രോ വികസന പദ്ധതികളും പ്രാരംഭ ഘട്ടത്തിലാണ്. 

India now has the world’s third-largest metro rail network, with 1,000 km of operational lines. Rapid expansions, including Delhi Metro Phase-IV, are revolutionizing urban mobility and connectivity across the nation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version