Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജലരഹിത യൂറിനലുമായി Ekam
News Update

ജലരഹിത യൂറിനലുമായി Ekam

ഏകം (Ekam) ഇക്കോ സൊല്യൂഷൻസിൻ്റെ സീറോഡർ ജലരഹിത യൂറിനൽ സാങ്കേതികവിദ്യയെ പ്രകീർത്തിച്ച് സെറോദ സഹസ്ഥാപകനും സിഇഓയുമായ നിതിൻ കമ്മത്ത്. ബെംഗളൂരുവിലെ സെറോദ ഓഫീസിലെ ശുചിമുറികളിൽ കൊണ്ടുവന്ന ബദൽ സംവിധാനം വാട്ടർ ബില്ലിൽ 50 ശതമാനം കുറവ് വരുത്തിയതായി നിതിൻ ചൂണ്ടിക്കാട്ടി.
News DeskBy News Desk28 January 2025Updated:28 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഏകം (Ekam) ഇക്കോ സൊല്യൂഷൻസിൻ്റെ സീറോഡർ (Zerodor) ജലരഹിത യൂറിനൽ സാങ്കേതികവിദ്യയെ പ്രകീർത്തിച്ച് സെറോദ സഹസ്ഥാപകനും സിഇഓയുമായ  നിതിൻ കമ്മത്ത്. ബെംഗളൂരുവിലെ സെറോദ ഓഫീസിലെ ശുചിമുറികളിൽ കൊണ്ടുവന്ന ബദൽ സംവിധാനം വാട്ടർ ബില്ലിൽ 50 ശതമാനം കുറവ് വരുത്തിയതായി നിതിൻ ചൂണ്ടിക്കാട്ടി.

ആറ് മാസത്തോളമായി കമ്പനിയിൽ സീറോഡർ ജലരഹിത യൂറിനൽ സാങ്കേതികവിദ്യയാണ് സെറോദ സാധാരണ ശുചിമുറികൾക്ക് ബദലായി ഉപയോഗിക്കുന്നതെന്ന് നിതിൻ പറഞ്ഞു. ശുചിമുറികളിലെ പരമ്പരാഗത ഫ്ലഷിംഗിന് പകരം വെള്ളമില്ലാതെ ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന റിട്രോഫിറ്റ് ഉപകരണത്തലൂടെയാണ് സീറോഡർ ജലസംരക്ഷണത്തിൽ വേറിട്ടു നിൽക്കുന്നത്.

സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ സീറോഡർ യൂറിനലിനെക്കുറിച്ച് നിതിൻ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഓഫീസുകൾക്കും റെസ്റ്റോറൻ്റുകൾക്കുമെല്ലാം ഉപയോഗിക്കാവുന്ന തരത്തിലുള്ള വെള്ളം ആവശ്യമില്ലാത്ത ശുചിമുറി സംവിധാനമാണ് Ekam ഇക്കോ സൊല്യൂഷൻസിന്റേത്. ജലസംരക്ഷണ പദ്ധതികൾക്ക് ഇത്തരം സംരംഭങ്ങൾ വലിയ ഗുണം ചെയ്യും-നിതിൻ എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു.

പാരിസ്ഥിതിക ശുചിത്വവും സുസ്ഥിര ജീവിതവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് ഏകം ഇക്കോ സൊല്യൂഷൻസ്.  ഇന്ത്യയിലുടനീളം 45,000 യൂണിറ്റ് സീറോഡറുകൾ സ്ഥാപിച്ചതിലൂടെ 3 ബില്യൺ ലിറ്ററിലധികം വെള്ളം സംരക്ഷിക്കാൻ സാധിച്ചുവെന്ന് ഏകം പ്രതിനിധി പറഞ്ഞു. 

Zerodha CEO Nithin Kamath shares how their Bengaluru office cut water bills by 50% with Zerodor, a waterless urinal retrofit by Ekam Eco Solutions, supported by Rainmatter.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil