Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പോളാർ ബെയർ പിച്ചിംഗ് ജേതാക്കളായി ഫ്യൂസെലേജ്
News Update

പോളാർ ബെയർ പിച്ചിംഗ് ജേതാക്കളായി ഫ്യൂസെലേജ്

അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് ലോകപ്രശസ്തമായ ഫിൻലാൻഡിലെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിന്റെ ഇന്ത്യൻ പതിപ്പിൽ ജേതാക്കളായി കേരള അഗ്രിടെക് സ്റ്റാർട്ടപ്പ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് (Fuselage Innovations). നാല് ഡിഗ്രി തണുപ്പുള്ള വെള്ളത്തിൽ നിന്ന് പിച്ചിങ് നടത്തിയാണ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് വിജയികളായത്. വിജയത്തോടെ ഫിൻലാൻഡിലെ ഔലുവിൽ നടക്കുന്ന പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗ് ഗ്രാൻഡ് ഫിനാലേയിൽ പങ്കെടുക്കാൻ ഫ്യൂസെലേജ് യോഗ്യത നേടി.
News DeskBy News Desk31 January 2025Updated:31 January 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് ലോകപ്രശസ്തമായ ഫിൻലാൻഡിലെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിന്റെ ഇന്ത്യൻ പതിപ്പിൽ ജേതാക്കളായി കേരളത്തിൽ നിന്നുള്ള അഗ്രിടെക് സ്റ്റാർട്ടപ്പ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് (Fuselage Innovations). ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് പിച്ചിംഗിൽ നാല് ഡിഗ്രി തണുപ്പുള്ള വെള്ളത്തിലിറങ്ങി പിച്ചിംഗ് നടത്തിയാണ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് വിജയികളായത്. വിജയത്തോടെ ഫിൻലാൻഡിലെ ഔലുവിൽ നടക്കുന്ന പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗ് ഗ്രാൻഡ് ഫിനാലേയിൽ പങ്കെടുക്കാൻ ഫ്യൂസെലേജ് യോഗ്യത നേടി.

ഫിന്നിഷ് എംപ്ലോയ്‌മെൻ്റ് ആൻഡ് ഇക്കണോമി മന്ത്രാലയത്തിന് കീഴിലുള്ള പൊതു സ്ഥാപനമായ ബിസിനസ് ഫിൻലാൻഡ്, കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) എന്നിവ സംയുക്തമായാണ് പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗ് ഇന്ത്യയിൽ സംഘടിപ്പിച്ചത്. കഴുത്തറ്റം തണുത്ത വെള്ളത്തിൽ നിന്നു കൊണ്ട് സ്റ്റാർട്ടപ്പ് ആശയങ്ങൾ വിധികർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിൻറെ പ്രാദേശിക റൗണ്ട് ആദ്യമായാണ് ഇന്ത്യയിൽ നടത്തിയത്.

ഫിൻലാൻഡിൽ ഐസിനുള്ളിലാണ് പരിപാടി നടക്കുന്നതെങ്കിലും ഇന്ത്യയിലെ മത്സരങ്ങളിൽ ഇളവുകളുണ്ടായിരുന്നു. ഐസിട്ട് തണുത്ത വെള്ളത്തിൽ അരഭാഗം വരെ ഇറങ്ങി നിന്നാണ് മത്സരാർത്ഥികൾ പിച്ചിംഗ് നടത്തിയത്. ഫ്യൂസെലേജിനു പുറമേ Mykare Health, Find My Hostel,  Banzan Studios, Coexin Technologies, Tessat, Vi INNOVATIONS™ Pvt. Ltd, Thrillark തുടങ്ങിയ സ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുത്തു.

Kerala-based agritech startup Fuselage Innovations wins the Indian edition of Finland’s Polar Bear Startup Pitching, securing a spot in the grand finale in Oulu, Finland.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil