Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്മാർട്ട് ഫോണുകൾക്ക് ബദൽ പ്രഖ്യാപിച്ച് ഓപ്പൺ എഐ
News Update

സ്മാർട്ട് ഫോണുകൾക്ക് ബദൽ പ്രഖ്യാപിച്ച് ഓപ്പൺ എഐ

മെറ്റാ മേധാവി സക്കർബർഗിനു പിന്നാലെ സ്മാർട്ട് ഫോണുകൾക്ക് ബദൽ സംവിധാനം പ്രഖ്യാപിച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. കീബോർഡുകൾ, ടച്ച്‌സ്‌ക്രീനുകൾ തുടങ്ങിയ പരമ്പരാഗത ഇന്റർഫേസുകളെ മറികടക്കുന്ന കൃത്രിമബുദ്ധിയുമായി കൂടുതൽ സ്വാഭാവിക രീതിയിൽ സംവദിക്കാൻ അനുവദിക്കുന്ന എഐ പവർ ഉപകരണമാണ് മൊബൈൽ ഫോണുകൾക്കും സ്മാർട്ട് ഫോണുകൾക്കും പകരമായി വരിക എന്ന് സാം ആൾട്ട്മാൻ പറയുന്നു.
News DeskBy News Desk15 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മെറ്റാ മേധാവി സക്കർബർഗിനു പിന്നാലെ സ്മാർട്ട് ഫോണുകൾക്ക് ബദൽ സംവിധാനം പ്രഖ്യാപിച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. കീബോർഡുകൾ, ടച്ച്‌സ്‌ക്രീനുകൾ തുടങ്ങിയ പരമ്പരാഗത ഇന്റർഫേസുകളെ മറികടക്കുന്ന കൃത്രിമബുദ്ധിയുമായി കൂടുതൽ സ്വാഭാവിക രീതിയിൽ സംവദിക്കാൻ അനുവദിക്കുന്ന എഐ പവർ ഉപകരണമാണ് മൊബൈൽ ഫോണുകൾക്കും സ്മാർട്ട് ഫോണുകൾക്കും പകരമായി വരിക എന്ന് സാം ആൾട്ട്മാൻ പറയുന്നു.

ഓപ്പൺ എഐ ഇത്തരത്തിലുള്ള ഒരു ഡിവൈസിന്റെ നിർമാണപ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. AI ഇടപെടലുകൾക്കായി പ്രത്യേകം നിർമിച്ച ഹാർഡ്‌വെയർ ആകും പുതിയ ഉപകരണത്തിന്റെ സവിശേഷത. ഈ ഡിവൈസിനായി ആപ്പിളിലെ പ്രശസ്തനായ മുൻ ചീഫ് ഡിസൈൻ ഓഫീസർ ജോണി ഐവുമായി സഹകരിക്കാനും സാം ആൾട്ട്മാന് പദ്ധതിയുണ്ട്. ഐഫോണിന് ശേഷമുള്ള സാങ്കേതിക ഉപകരണങ്ങളിലെ ഏറ്റവും വലിയ പരിണാമം എന്നാണ് സാം ആൾട്ട്മാൻ പദ്ധതിയെ വിശേഷിപ്പിച്ചത്.

പ്രൊജക്റ്റ് യാഥാർത്ഥ്യമായാൽ നിലവിലുള്ള സ്മാർട്ട്‌ഫോണുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നും മാറ്റം ഉണ്ടാകുമെന്നും AI മുമ്പത്തേക്കാൾ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാകുമെന്നും ആൾട്ട്മാൻ പറഞ്ഞു. ഇത് വെയറബിൾ ഡിവൈസ് ആയിരിക്കുമോ എന്നു തുടങ്ങി ഡിവൈസിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. 

OpenAI CEO Sam Altman is working on an AI-powered device to replace smartphones, potentially partnering with Jony Ive. OpenAI is also investing $500B in AI infrastructure.

AI infrastructure investment AI-driven consumer tech banner India Jony Ive AI collaboration OpenAI semiconductor plans OpenAI smartphone alternative Sam Altman AI device Stargate initiative
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil